മുളക് കീടബാധ ഇല്ലാതെ കുലകുത്തി പിടിക്കാൻ

ഇന്നിവിടെ വീണ്ടും പച്ചമുളകും കൃഷി ആയിട്ടാണ് വന്നിട്ടുള്ളത് കാരണം ഒരുപാട് ആളുകൾക്ക് പച്ചമളക്ക് ഉണ്ടാകുന്നില്ല അതായത് കുരുടിപ്പ് വെള്ളിച്ച പിന്നെ ഇലകളെല്ലാം ചുരുണ്ട് പോവുക ഇങ്ങനെ ഒരുപാട് പ്രശ്നങ്ങൾ എല്ലാമാണ് അപ്പോൾ ഇങ്ങനെ ആരും വിഷമിക്കേണ്ട യാതൊരുവിധ കാര്യവുമില്ല അതിനുള്ള നല്ലൊരു പരിഹാരമാർഗ്ഗമായിട്ടാണ് ഞാൻ ഇന്ന് വന്നിട്ടുള്ളത് നിങ്ങൾക്ക് ഇവിടെ ഈ പച്ചമുളക് പ്രശ്നം വരാതിരിക്കാനുള്ള കാരണം നിങ്ങൾ അത് പറഞ്ഞു നടന്ന സമയത്ത് രണ്ടു കാര്യങ്ങൾ നിങ്ങൾക്ക് ലഭിക്കുന്നില്ല കാരണം പച്ചമുളക് നടുമ്പോൾ നിങ്ങൾ 2 രണ്ട്.

   

കാര്യങ്ങൾ നിങ്ങൾ ശ്രദ്ധിച്ചു കഴിഞ്ഞാൽ നമുക്ക് പച്ചമുളകിന്റെ കുരടിപ്പും അതുപോലെതന്നെ അതിന്റെ എല്ലാ പ്രശ്നങ്ങളും എല്ലാം തന്നെ മാറും തന്നെ ശ്രദ്ധിക്കേണ്ട ഒരു കാര്യം എന്താണെന്ന് വെച്ചിട്ടുണ്ടെങ്കിൽ നമ്മൾ മുളക് തൈ പറിച്ചു നടുന്നതിന് മുമ്പേതന്നെ കീടബാധ്യത ഇല്ലാത്ത ഒരു മുളകാണ് എന്നുള്ള കാര്യം ഉറപ്പാക്കേണ്ടതാണ് അതായത് നമുക്ക് പറച്ചു നടുമ്പോൾ തന്നെ മുളകിലയുടെ അടിയിൽ എന്തെങ്കിലും വെള്ളപ്പൊക്കം.

അല്ലെങ്കിൽ കറുത്ത കുത്ത് അങ്ങനെ എന്തെങ്കിലും ഉണ്ടോ എന്ന് നോക്കുക ഇല്ല എന്ന് തോന്നുന്നുണ്ടെങ്കിൽ മാത്രം അത് പറച്ചു നടുക അങ്ങനെ എന്തെങ്കിലും പ്രശ്നങ്ങൾ കണ്ടു കഴിഞ്ഞാൽ നമ്മൾ കഞ്ഞിവെള്ളത്തിൽ തന്നെ ചാരം കലർത്തിയിട്ട് ഒരു ബക്കറ്റിൽ വെള്ളത്തിലോട്ട് ഒഴിച്ച് അതിൽ ഇട്ടുവച്ചതിനുശേഷം ഇതേപോലെ നല്ലതുപോലെ ഒന്ന് ചെടിക്ക് ഒഴിച്ചു കൊടുക്കുക ആഴ്ചയിൽ മൂന്നോ നാലോ തവണ ചെയ്തു കഴിഞ്ഞാൽ തന്നെ നമ്മുടെ ഈ കറുത്ത കുത്തുകളും അതുപോലെതന്നെ വെള്ളക്കുത്ത് എല്ലാം മാറി കീട്ടും നെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക വീഡിയോ ഇഷ്ടപ്പെട്ടാൽ ലൈക് ചെയ്യാനും സപ്പോർട്ട് ചെയ്യാനും മറക്കല്ലല്ലോ.