പെട്ടന്ന് പോവാൻ ട്രെയിൻ വരുന്നത് കണ്ടിട്ടും നോക്കിയ ബൈക്ക് യാത്രക്കാരന് സംഭവിച്ചത്

ഇപ്പോൾ ഇവിടെ ഈ ഒരു വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വളരെ വൈറലായി മാറിക്കൊണ്ടിരിക്കുന്നത് നമ്മളെല്ലാവരും റെയിൽ ക്രോസ് കണ്ടിട്ടുള്ളവരാണ് അല്ല ട്രെയിൻ പോകുമ്പോൾ അതെല്ലാം ക്ലോസുകൾ എല്ലാം ഗേറ്റുകൾ എല്ലാം അടയ്ക്കുകയും വഴിയാത്രക്കാർക്ക് മാറ്റിനിർത്തനായി അവർ പറയാറുണ്ട് ഇപ്പോൾ ഇവിടെ ഒരു യുവാവ് അറിയാതെയാണോ അറിഞ്ഞിട്ടാണോ എന്നറിയില്ല നല്ല സ്പീഡിൽ പോകുന്ന ഒരു ട്രെയിന്റെ.

   

മുമ്പിലൂടെ ബൈക്കുമായി റോഡ് ക്രോസ് ചെയ്യാൻ പോവുകയാണ് ഇയാളുടെ ഭാഗ്യം എന്താണെന്ന് തോന്നുന്നു ജസ്റ്റ് ട്രെയിനെ കണ്ടതും സ്കൂട്ടർ അവിടെതന്നെയിട്ടിട്ട് അയാൾ അവിടെനിന്ന് ഓടിപ്പോവുകയാണ് അടുത്ത നിമിഷം തന്നെ ട്രെയിൻ വന്നു ബൈക്കിനെ ഇടിക്കുന്നത് നമുക്ക് വീഡിയോയിലൂടെ.

കാണാം എന്തായാലും ട്രെയിൻ വരുന്നത് കണ്ടിട്ടും പെട്ടെന്ന് പോകാൻ നോക്കിയാൽ ബൈക്ക് കാരനെ സംഭവിച്ചിട്ടുള്ള കാര്യമെന്നുള്ള പേരിൽ പ്രചരിക്കുന്ന ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വളരെയധികം വയറിലായി മാറുന്നുണ്ട് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക..