ലക്ഷകണക്കിന് വീഡിയോകളാണ് ഒരു ദിവസം സോഷ്യൽ മീഡിയയിലൂടെ കടന്നുപോകുന്നത് അതിൽ ചില വീഡിയോകൾ എല്ലാം നമ്മുടെ കണ്ണും മനസ്സും നിറയ്ക്കുന്നത് തന്നെയാണ് അത്തരത്തിൽ സോഷ്യൽ മീഡിയയിൽ നിരവധി ആളുകൾ കണ്ടിട്ടുള്ള വീഡിയോ ആണ് ഇപ്പോൾ വീണ്ടും വളരെ വൈറലായി മാറിക്കൊണ്ടിരിക്കുന്നത് ഒരു അമ്മയുടെയും അമ്മയുടെ പൊന്നോമന ആയിട്ടുള്ള ആട്ടിൻകുട്ടിയുടെ വീഡിയോ ആണിത് ഇരുവരും.
കൂടി ട്രെയിനിൽ യാത്ര ചെയ്തപ്പോൾ ഉള്ള ചെറിയൊരു സംഭവമാണ് സോഷ്യൽ മീഡിയയുടെ കയ്യടി നേടിയിട്ടുള്ളത് തനിക്ക് ടിക്കറ്റ് എടുക്കുന്ന ആടിനും കൂടെ ടിക്കറ്റ് എടുത്തിരിക്കുകയാണ് ഈയൊരു അമ്മ എക്സാമിനർ വന്ന് ടിക്കറ്റ് ചോദിക്കുമ്പോൾ വളരെയധികം ആത്മവിശ്വാസവും കൂടി തന്നെയാണ് അവർ തന്നെ ടിക്കറ്റ് കാണിച്ചുകൊടുക്കുന്നത് കൂടിയുള്ള ആടിനും ടിക്കറ്റ് എന്ന് ചോദിക്കുമ്പോൾ വളരെ നിഷ്കളങ്കമായ ചിരിയോട് കൂടിയായിരുന്നു.
അമ്മയുടെ ഉത്തരം പുഞ്ചിരിയോട് കൂടി തന്നെ ആടിനെ ടിക്കറ്റും കാണിച്ചുകൊടുക്കുന്നത് നമുക്ക് വീഡിയോയിൽ കാണാം ആ സ്ത്രീയുടെ സത്യസന്ധത കണ്ട ടിക്കറ്റ് എക്സാം നിർമ്മാണം ഞെട്ടിയിട്ടുള്ളത് വീഡിയോ കണ്ട ആളുകൾ മുഴുവനായിട്ടും അത്ഭുതകരം തന്നെയാണ് സോഷ്യൽ മീഡിയ ഇപ്പോൾ വീഡിയോ വളരെ വൈറലാണ് വളരെ സത്യസന്ധമായ മറുപടി പറയുമ്പോൾ അവരുടെ നോക്കൂ എന്നുള്ള ഒരു അടിക്കുറിപ്പോട് കൂടി തന്നെയാണ് ഈ വീഡിയോ പങ്കുവെച്ചിട്ടുള്ളത് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക..