നമ്മുടെ വീട്ടിലുള്ള ഒന്നോ രണ്ടോ തെങ്ങിൽ നിന്ന് ഇതുപോലെ തന്നെ ധാരാളം നാളികേരം കിട്ടുക എന്ന് പറഞ്ഞാൽ വളരെ സന്തോഷമുള്ള കാര്യമാണ് നമുക്ക് നമുക്ക് പലപ്പോഴും തന്നെ ഇങ്ങനെ വരുന്ന കീടബാധ അതുപോലെ തന്നെ മറ്റു പ്രശ്നങ്ങളൊന്നും ഉണ്ടാകാതിരിക്കുക ഇതുകൊണ്ടാണ് നമുക്ക് മറ്റു ധാരാളമായിട്ടുള്ള നാളികേരം ഒന്നും കിട്ടാത്തത് തന്നെ അപ്പോൾ നമുക്ക് വീട്ടില് ആവശ്യത്തിനും അതുപോലെ തന്നെ കോപ്പർ.
ആട്ടാനുമുള്ള നാളികേരം ഒരു തെങ്ങിൽ നിന്നും കിട്ടുക എന്ന് പറഞ്ഞാൽ വളരെ സന്തോഷമുള്ള കാര്യമാണ് ഇവിടെ ചെയ്യാൻ പോകുന്നത് എന്താണെന്ന് വെച്ചിട്ടുണ്ടെങ്കിൽ ഒരു തേങ്ങയിൽ നിന്ന് ധാരാളം ഉൽപാദനക്ഷമത വർദ്ധിപ്പിക്കുക അതുപോലെതന്നെ കീടശല്യമില്ലാതെ ഇരിക്കാൻ ആയിട്ട് തന്നെ നമ്മുടെ വീട്ടിൽ തന്നെയുള്ള കല്ലുപ്പുകൊണ്ട് തന്നെ നമുക്ക് എങ്ങനെ നമുക്ക് ചെയ്യാം എന്നുള്ളതാണ് ഒരു മാസത്തിൽ തന്നെ നമ്മൾ എങ്ങനെ വളമായിട്ട് തന്നെ എങ്ങനെ നമുക്ക് കല്ലുപ്പ് ഇടാം അതുപോലെതന്നെ കീടബാധ ഇല്ലാതിരിക്കാൻ ആയിട്ട് കല്ലുപ്പ് എങ്ങനെ നമുക്ക്.
ഉപയോഗിക്കാം എന്നുള്ള കാര്യങ്ങൾ എല്ലാം തന്നെ ഉൾപ്പെടുത്തി നല്ലൊരു വീഡിയോ തന്നെയാണ് ഇവിടെ പറയുന്നത് അവർക്കു ഉപകാരപ്പെടുന്നതാണ് എല്ലാവർക്കും തീർച്ചയായിട്ടും വീഡിയോ കാണണം മാത്രമല്ല ഉപ്പുകൊണ്ട് മറ്റ് ഉപയോഗങ്ങളെല്ലാം കൂടെ പറയുന്നുണ്ട് അപ്പോൾ ഒരു നമുക്ക് തെങ്ങിന് എങ്ങനെയാണ് തെങ്ങിനെ ഉപ്പ് വെച്ചിട്ടുള്ള വളപ്രയോഗം നടത്തുക എന്നുള്ളത് നമുക്ക് നോക്കാം ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.