പൂട്ടിയിട്ടിരിക്കുന്ന അമ്മാവന്റെ മകളുടെ അടുത്തേയ്ക്ക് എന്നും രാത്രി പോകുന്ന ആളെ കണ്ടു ഞെട്ടി

രാവിലെ നിശബ്ദത എല്ലാം കീറിമുറിച്ച് കൊണ്ടുതന്നെ ഒരു നിലവിളി അന്തരീക്ഷത്തിലൂടെ ഒഴുകിവരുന്നുണ്ടായിരുന്നു ഉറക്കം ഞെട്ടി കട്ടിലിൽ എഴുന്നേറ്റിരിക്കുമ്പോൾ തന്നെ തൊട്ടപ്പുറത്ത് മുറിയിൽ നിന്നും അമ്മയുടെ ശാപം വാക്കുകളെല്ലാം കേൾക്കാമായിരുന്നു ഹസത്തെ പാതിരാത്രി തുടങ്ങും വാവെടുത്ത പയ്യനെ പോലെ കിടന്നു കരയാൻ ഇവിടെ ഒരു പെൺകുട്ടി ഉള്ളതിനെ കെട്ടിക്കാറായി ഈയൊരു ഭ്രാന്തി കാരണം അതിന്റെ കാര്യം.

   

എന്താകുമോ ഭഗവാനെ നീ ഒന്നും മിണ്ടാതിരിക്കുക ചിന്നു തൊട്ടപ്പുറത്ത് മുറിയിൽ ഉണ്ട് അവൾ അത് കേൾക്കും നിന്റെ ഈ ഒരു പ്രാക്ക് അച്ഛൻ പറഞ്ഞത് കേട്ടിട്ടു എന്തോ പിന്നീട് ശബ്ദം ഒന്നും കേട്ടില്ല അന്നേരം കൂടെ നിലവിളി കേട്ടു പിന്നീട് പതുക്കെ അത് ഇല്ലാതെയായി പാവം വിശന്നിട്ട് ആകും അമ്മ വല്ലപ്പോഴും എന്തെങ്കിലും കൊടുക്കാനായി രാധ ചിറ്റ അമ്മയുടെ അമ്മാവന്റെ മകളാണ് പഠിക്കുന്ന കാലത്ത് ഒരുപാട് സമ്മാനങ്ങൾ എല്ലാം വാങ്ങിയ ആളാണ് എന്ന് പറഞ്ഞു കേട്ടിട്ടുണ്ട് ഇപ്പോഴും ആ വീട് ചെറിയ പുസ്തകങ്ങൾ ചിറ്റ എഴുതിയ കവിതകൾ എല്ലാം അതിലുണ്ട് എന്ന് അച്ഛൻ പറഞ്ഞിട്ടുണ്ട്.

പക്ഷേ ഞാൻ കാണുന്ന പാലം തൊട്ട് തന്നെ ചിറ്റ ഇങ്ങനെയാണ് മകളുടെ അവസ്ഥ കണ്ട് നെഞ്ചപൊട്ടി ആണ് ചിറ്റയുടെ അച്ഛൻ മരിച്ചിട്ടുള്ളത് എന്നാണ് കേട്ടിട്ടുള്ളത് ഏതായാലും അതിനുശേഷം ചിറ്റ തറവാട്ടിൽ തന്നെയാണ് അച്ചാച്ചനും അച്ഛമ്മയും ഉള്ള സമയത്ത് അവർ ചിറ്റയുടെ കൂടെ തന്നെ ആയിരുന്നു കഴിഞ്ഞതും കൊല്ലം അച്ഛനമ്മ കൂടെ മരിച്ചപ്പോൾ പിന്നെ അവരും അങ്ങോട്ട് പോകാറില്ല അമ്മ വല്ലപ്പോഴും പോയി കുറച്ചു ചോറ് കൊടുത്തിട്ട് വരും വേറെ ആരും അങ്ങോട്ട് പോകാറില്ല ഉച്ചയോടെ കഴിഞ്ഞ് അകത്തിരുന്ന് പഠിക്കുന്ന സമയത്താണ് അമ്മ ചിറ്റയ്ക്ക് ചോറ് കൊണ്ട് പോകുന്നത് കണ്ടിട്ടുള്ളത് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.