കല്യാണത്തിൽ വെച്ച് ഡിവോഴ്‌സ് ആയ ഭാര്യയെ വർഷങ്ങൾക്ക് ശേഷം ഭർത്താവ് കണ്ടു മുട്ടിയപ്പോൾ സംഭവിച്ചത്.

എന്റെ അനിയന്റെ വിവാഹത്തിന്റെ ഇടയിലാണ് ജീവിതത്തിൽ ഒരിക്കലും മറക്കാൻ എത്ര ശ്രമിച്ചാലും വീണ്ടും വീണ്ടും ഓർമ്മകളെ എല്ലാം ചവിട്ടി മേതിച്ചു കൊണ്ട് തന്നെ മനസ്സിലേക്ക് കയറി വരുന്ന ആ ഒരു മുഖം ഏറെ നാളുകൾക്കു ശേഷം വീണ്ടും കാണാനായി ഇടയായിട്ടുള്ളത് പടച്ചവനെ ഇവൾക്ക് ഇത് ഇത്രയും ഭംഗിയുണ്ടായിരുന്നു അവളെ കണ്ടപ്പോൾ തന്നെ ഞാൻ അത് അറിയാതെ തന്നെ ചോദിച്ചു പോയി അല്ലെങ്കിലും ഈ ഒരു പിങ്ക് കളറും വെളുത്ത പെണ്ണും അല്ലാത്ത ഒരു കോമ്പിനേഷൻ തന്നെയാണ്.

   

ഇനിയിപ്പോൾ സാരിയുടെ കൊണ്ട് തല മറച്ചിട്ടുണ്ടായിരുന്നു എങ്കിലും മുഖത്തേക്ക് വീണു കിടക്കുന്ന ചുരുണ്ട മുടി ഇഴകളാണ് അവൾക്ക് ഇത്രയും ഭംഗി കൂടുതൽ തോന്നിപ്പിക്കാനുള്ള കാരണം വേറെ ഒന്നുമല്ല അവൾക്ക് പണ്ട് കോലൻ മുടി ആയിരുന്നു അവിടെ വളഞ്ഞു മൂക്കും തുടുത്ത ചുണ്ടുകളും എല്ലാം തന്നെ ഇടാം കണ്ടിട്ട് നോക്കുന്നതിനിടയിലാണ് പണ്ടാരം പെട്ടെന്ന് തിരിഞ്ഞു നോക്കിയിട്ടുള്ളത് ഞാൻ നോക്കുന്നത് കണ്ടു എന്നുള്ള കാര്യം ഏകദേശം ഉറപ്പ് തന്നെയാണ് ആകെ ചമ്മി പോയി എങ്കിലും അത് കാര്യമാക്കി കാണിക്കാതെ കീശയിൽ ഉണ്ടായിരുന്ന മൊബൈൽ.

ഫോൺ എടുത്ത് കാര്യമായി നോക്കുന്നത് പോലെ ഒന്ന് കാണിച്ചുകൊണ്ട് ഞാൻ അടുത്തുള്ള കസേരയിൽ പോയി ചെന്നിരുന്നു ഇരുന്നു ഉടനെ തന്നെ കുണ്ടിക്ക് ഐസ് വായിച്ചതുപോലെ പെട്ടെന്നുള്ള ഒരു തണുപ്പ് വന്നു കയറി മണ്ടയിൽ ചെന്ന് ചെന്നപ്പോൾ ഞെട്ട് ചാടി എഴുന്നേറ്റു നോക്കുമ്പോൾ കണ്ട കാഴ്ച ഏതോ ഒരു പണ്ടാരം കുരിപ്പ് കൊണ്ട് വച്ചിട്ടുള്ള ഗ്ലാസിന്റെ മുകളിൽ ആയിരുന്നു ഞാൻ ഇരുന്നിട്ടുള്ളത് എന്നുള്ളത് ചുള്ളിങ്ങിയ.

പ്ലാസ്റ്റിക് ക്ലാസ് കണ്ടപ്പോൾ തന്നെ മനസ്സിലായി പിന്നെ നേരം മൂട്ടിലേക്ക് നോക്കിയപ്പോൾ തന്നെ മൊത്തം സീനായി കിടക്കുകയാണ് വേഗം കർച്ചീഫ് കൊണ്ടും മൂഡ് തുടയ്ക്കാനായി ശ്രമം നടത്തിയെങ്കിലും ആ ഒരു സമയത്താണ് നേരത്തെ നമ്മൾ നോക്കിയിട്ടുള്ള കുരുപ്പിന്റെ കാര്യം ഓർമ്മ വന്നിട്ടുള്ളത് ഇതിനെക്കുറിച്ച് കൂടുതൽ അയീ വീഡിയോ മുഴുവനായി കാണുക വീഡിയോ ഇഷ്ടപ്പെട്ടാൽ ലൈക് ചെയ്യാനും സപ്പോർട്ട് ചെയ്യാനും മറക്കല്ലേ.