ഇന്ന് ഒരു പഴയ നൈറ്റി വെച്ചിട്ട് പെൺകുട്ടികൾക്ക് എല്ലാം തന്നെ വീട്ടിൽ നിൽക്കുമ്പോൾ ഇടാൻ പറ്റുന്ന ഒരു നൈറ്റ് ഡ്രസ്സിന്റെ വീഡിയോ ആണ് ഞാൻ ഇവിടെ പറയാൻ പോകുന്നത് ഇപ്പോൾ നമ്മൾ എല്ലാ അമ്മമാരുടെ കൈയിലും ഒരു പഴയ ഒരു നൈറ്റി പഴയ ചുരിദാർ എങ്കിലും ഉണ്ടാകാതിരിക്കില്ല അതുമല്ലെങ്കിൽ നമ്മൾ പ്രസവശേഷം നമുക്ക് വണ്ണം വയ്ക്കുമ്പോൾ തന്നെ നമ്മുടെ പഴയ ചുരിദാർ എല്ലാം നമുക്ക് ടൈറ്റ് ആയി മാറും അപ്പോൾ ചുമ്മാ അലമാരയിൽ സ്ഥലം മുടക്കാതെ ഇരിക്കുകയാണ് എങ്കിൽ നമുക്ക് വേഗം തന്നെ പോയി പഴയ ചുരിദാറും നൈറ്റിയും.
അതുമല്ലെങ്കിൽ പഴയ ഒരു സാരി കഷണം ആയാലും മതി ഇതൊന്നും തന്നെ വേണമെന്നു നിർബന്ധമില്ല ഏതെങ്കിലും ഒരു തുണി കഷണം ആയാലും മതി അപ്പോൾ നമുക്ക് അത് വെച്ച് നമുക്ക് ഈ ഒരു അടിപൊളി ആയിട്ടുള്ള ഒരു ഡ്രസ്സ് ആണ് നമ്മളിവിടെ ചെയ്യാനായി പോകുന്നത് അപ്പോൾ ഞാൻ ഇവിടെ ഒരു പഴയ ഒരു നൈറ്റിയാണ് ഇവിടെ എടുത്തിട്ടുള്ളത് അപ്പോൾ ഞാൻ ഇവിടെ ഓൾറെഡി യൂണിറ്റ് നമ്മുടെ ചാനലിൽ കാണിച്ചിട്ടുള്ളതാണ് ഇനി പുതിയതൊന്നും അല്ല ഇത് നല്ലൊരു കളർ ആയിട്ട് നിങ്ങൾക്ക് വീഡിയോയിൽ കാണുന്നതാണ് അത്യാവശ്യം ഒരു വർഷത്തോളം.
തന്നെ പഴക്കമുള്ളതാണ് സൈഡ് എല്ലാം തന്നെ കുറിച്ച് കീറിയിട്ട് ഇരിക്കുന്നുണ്ട് അപ്പോൾ ഞാൻ വിചാരിച്ചു മോൾക്ക് ഒരു ഡ്രസ്സ് അയച്ചു കൊടുക്കാം എന്ന് അപ്പോൾ ഞാൻ ഇന്ന് ഇവിടെ ഒരു 8 വയസ്സ് പ്രായമുള്ള ഒരു പെൺകുട്ടികൾക്ക് പറ്റിയിട്ടുള്ള ഒരു ഒരു നൈറ്റിൽ നമുക്ക് പകലും ഇടാൻ പറ്റും ഒരു നൈറ്റ് ഡ്രസ് ആണ് നമ്മൾ ഇവിടെ ചെയ്യാൻ ആയിട്ട് പോകുന്നത് അപ്പോൾ ഞാനിന്നിവിടെ കാണിച്ചുതരാം ഇവിടെ നൈറ്റിയുടെ ഫ്രണ്ട് ഭാഗം തുണിയില്ലാത്തതുകൊണ്ട്.
ഇതുപോലൊരു വെട്ടുകഷണം വച്ചിട്ടാണ് ഈ ഒരു ഈ കഴുത്ത ഭാഗം ഞാൻ തയ്ച്ച് എടുത്തിട്ടുള്ളത് ഇത് ബാക്കിൽ ആണ് അപ്പോൾ ഞാൻ ഇന്ന് ഇവിടെ എടുത്തിട്ടുള്ളത് ഒരു തുണ യൊക്ക് എടുത്തിട്ടുള്ളത് ഇവിടെ ഇതിൽ നല്ലതു പോലെ സെപ്പറേഷൻ ഉള്ളപ്പോൾ യോക്ക് ആണെങ്കിലും കുഴപ്പമില്ല എങ്കിലും ചുരിദാർ ആയാലും കുഴപ്പമില്ല അതുമല്ല എങ്കിൽ പ്ലേറ്റ് ടൈപ്പ് നൈറ്റ് ആയാലും യാതൊരു വിധത്തിലുള്ള പ്രശ്നവുമില്ല ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക..