ഞാൻ നിന്നോട് പറയുമ്പോൾ മിക്സ് എല്ലാവരുടെ വീട്ടിലുള്ള ഒരു സംഭവമാണ് അപ്പോൾ മിക്സ് എല്ലാവർക്കും വളരെ ഉപകാരമാകും ടിപ്പുകൾ എല്ലാം ഷെയർ ചെയ്യാൻ ആയിട്ട് ഞാൻ വന്നിട്ടുള്ളത് അപ്പോൾ മിക്സി ക്ലീൻ ചെയ്യുന്നതിനെക്കുറിച്ച് അതുപോലെ തന്നെ ജാറിന്റെ ക്ലീനിങ് എല്ലാം ഞാൻ ഇവിടെ ഉൾപ്പെടുത്തിയിട്ടുണ്ട് എല്ലാവരും വീഡിയോ മുഴുവനായിട്ടും കാണുക എന്നിട്ട് അഭിപ്രായം പറയാൻ മറക്കല്ലേ നമ്മൾ ചോദിക്കാറുണ്ട് കുറച്ച് ചോദ്യത്തിന്.
ഉത്തരമെല്ലാം ഇതിലുണ്ട് അപ്പോൾ നമുക്ക് വീഡിയോ കണ്ടു തുടങ്ങാം ആദ്യമേ തന്നെ നമുക്ക് മിക്സിയുടെ ക്ലീനിങ്ങിൽ നിന്നും തന്നെ ആരംഭിക്കാം മിക്സിങ് നമുക്ക് ഇവിടെ കുറച്ചു ദിവസങ്ങൾ ആയിട്ട് ക്ലീൻ ചെയ്യാൻ വെച്ചിട്ടുണ്ട് അതുകൊണ്ടുതന്നെ നിങ്ങൾക്ക് കാണുമ്പോൾ തന്നെ മനസ്സിലാകും ഉള്ളിലും സൈഡിലും എല്ലാം തന്നെ അഴുക്ക് വന്നിട്ടുണ്ട് എത്രത്തോളം അഴുക്കുള്ള മിക്സിയാണ് എങ്കിലും ഇതിൽ നമുക്ക് ക്ലീൻ ചെയ്ത് എടുക്കാൻ ആയി കഴിയും അപ്പോൾ ക്ലീൻ ചെയ്യാൻ ആയിട്ട് തന്നെ നമുക്ക് ആദ്യമേ തന്നെ ഒരു പേസ്റ്റ് തയ്യാറാക്കണം അതിനായി ആദ്യമേ തന്നെ.
ചേർക്കേണ്ടത് ഒരു ബേക്കിംഗ് സോഡയാണ് അതായത് അപ്പക്കാരം സോഡാപ്പൊടി എന്ന വാങ്ങുന്ന സംഭവം തന്നെയാണ് പിന്നെ ഇത് നമുക്ക് ഇതിലേക്ക് ഒരു വിനാഗിരി കൂടെ ഒഴിച്ചുകൊടുക്കണം അപ്പോൾ ഇതേപോലെ നല്ലതുപോലെ തന്നെ പതഞ്ഞു വരും അപ്പോൾ വിനാഗിരി ഇല്ലായെങ്കിൽ ജ്യൂസ് ആയാലും അതേ കുറച്ചൊക്കെ ആഡ് ആയിട്ടുള്ള ചെറുനാരങ്ങയുണ്ടെങ്കിൽ അതിന്റെ നീരെല്ലാം നമുക്കെടുക്കാൻ അപ്പോൾ അതിലേക്ക് പിന്നെ നമുക്ക് ഒരു സോപ്പിന്റെ ഒരു പതയെല്ലാം വേണം അതിനായിട്ട് നമുക്ക് കുറച്ച് ഡിഷ് വാഷ് ലിക്വിഡ് കൂടെ ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്തെടുക്കാം ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക..
https://www.youtube.com/watch?v=ae8iXASG6xI