ഏറ്റവും വലിയ പാമ്പ് ആമസോണിലെ കണ്ടത്തി, വീഡിയോ വൻ വയറല്

ഭൂരിഭാഗം ആളുകളും ഏറ്റവും കൂടുതൽ പേടിക്കുന്ന ഇഴജന്തുക്കൾ തന്നെയായിരിക്കും പാമ്പുകൾ നമ്മളൊക്കെ സാധാരണ വലിയ പാമ്പുകളെ ഒന്നും തന്നെ കാണാറുണ്ടാവില്ല എന്നാൽ ഇന്ന് നമ്മൾ ഇവിടെ കാണാൻ പോകുന്നത് ഇന്നേവരെ ക്യാമറയിൽ പറഞ്ഞിട്ടുള്ള ലോകത്തിലെ ഏറ്റവും ചില പാമ്പുകളെ പറ്റി തന്നെയാണ് അപ്പോൾ സമയം കളയാതെ തന്നെ നമുക്ക് നേരെ വീഡിയോയിലേക്ക് കടക്കാം 2013 സെപ്റ്റംബറിൽ പെറുവിൽ.

   

amazon ലാണ് ഈ ഒരു ആനക്കൊണ്ടയെ കണ്ടെത്തിയിട്ടുള്ളത് ഈ ഒരു ആനക്കൊണ്ട ഏതൊരു ഇരയെ വിഴുങ്ങിയതിനു ശേഷം ഒരു പുഴയുടെ അരികിലായി കിടക്കുകയാണ് എന്നാൽ ഈ പാമ്പിനെ കണ്ടെത്തിയശേഷം ആ ഗ്രാമവാസികൾ ഈ പാമ്പിനെ കൊല്ലുകയും ശേഷം അതിന്റെ ചിത്രങ്ങൾ എല്ലാം പകർത്തുകയും ചെയ്യുന്നു എന്നാണ് പുറത്തുവന്നിട്ടുള്ളത് മുമ്പേ കണ്ടതുപോലെ തന്നെ ഏതൊരു ഇരയെ വിഴുങ്ങിയതിനുശേഷം റോഡ് ക്രോസ് ചെയ്യുന്ന ഈ ഒരു ആനക്കൊണ്ടയുടെ വീഡിയോ ക്ലിപ്പ് ആണിത് 2011 ഒക്ടോബർ 12ന് സിറ്റിയിലെ മിസോറാമിൽ.

നിന്നും ഒരു മലമ്പാമ്പിനെ കണ്ടെത്തിയിട്ടുണ്ടായിരുന്നു ഇന്ന് ഇതുവരെ പിടിക്കപ്പെട്ടതിൽ വച്ച് ഏറ്റവും വലിയ ഒരു പാമ്പാണ് ഇത് എന്നാണ് കണക്കാക്കുന്നത് ആ സമയത്ത് ഈ ഒരു പാമ്പിനെ 25.2 അടി നീളം ഉണ്ടായിരുന്നു അന്ന് ആ പാമ്പിനെ 10 വയസ്സ് പ്രായമുണ്ട് എന്നാണ് കണക്കാക്കിയിട്ടുണ്ടായിരുന്നത് കൂടാതെ തന്നെ പതിനഞ്ചോളം ആളുകൾ അടുത്തുനിന്ന് പിടിക്കാൻ മാത്രം നീളം ഇതിനും ഉണ്ടായിരുന്നു പാമ്പിനെ പിടിച്ചതിനു ശേഷം ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.