പാതിരാത്രി ചേട്ടത്തിയമ്മയുടെ റൂമിൽ ചെന്ന് നോക്കിയപ്പോൾ നവ വധുകണ്ട കാഴ്ച

എന്റെ മോളെ നോക്കണം അവൾ ഒരു പാവമാണ് ഉണ്ണാനും ഉടുക്കാനും ഒന്നുമില്ല എങ്കിലും സമാധാനമുണ്ടെങ്കിൽ അതുതന്നെ വളരെ വലിയ ഒരു കാര്യമാണ് വിവാഹം കഴിഞ്ഞ പുറപ്പെടുന്ന നേരത്തെ ഭദ്രൻ മകൾ മായുടെ കൈ സുനിലിന്റെ കൈയിൽ പിടിച്ചേൽപ്പിച്ചു ഉണ്ടായിരുന്നു അമ്മയെയും അനിയനെയും അവൾ കെട്ടിപ്പിടിച്ചു കരഞ്ഞു കാറിൽ കയറി യാത്ര പുറപ്പെടുമ്പോൾ പുതിയൊരു ജീവിതം ഒരുപാട് സ്വപ്നങ്ങൾ നല്ലൊരു കുടുംബം.

   

ദൈവത്തോട് നന്ദി പറഞ്ഞു ആയുധിക രീതിയിൽ പണി കഴിപ്പിച്ചിട്ടുള്ള നല്ലൊരു വീട് പുറത്ത് കാത്തു നിൽക്കുന്ന ബന്ധുക്കൾ പല ആളുകളെയും രാവിലെ ഓഡിറ്റോറിയത്തിൽ വച്ച് കണ്ടു മഴ വലതുകാൽ വെച്ച് നിലവിളക്കുമായി അകത്തേക്ക് കയറി എല്ലാവരും പുതു പെണ്ണിനെ ചുറ്റിലും നിൽക്കുന്നുണ്ടായിരുന്നു വൈകുന്നേരം ബന്ധങ്ങൾക്ക് ചെറിയൊരു പാർട്ടി എല്ലാം ഉണ്ടായിരുന്നു അത് കഴിഞ്ഞപ്പോൾ തന്നെ മായ തളർന്നു.

അവളെ ഫ്രഷ് ആക്കാൻ സഹായിച്ച ചേട്ടത്തിയുടെ മുഖത്തിനു കൂടി റൂമിൽ പോയി ഫ്രഷായി കഴിയുമ്പോൾ തന്നെ കട്ടിലിൽ എടുത്ത് വെച്ച ഒരു ജോഡി ചുരിദാർ എടുത്തു ധരിച്ചു മുടി അഴിച്ചിട്ട് ചെറുതായിട്ടൊന്ന് കുളിപ്പിച്ചു നെറ്റിയിൽ സിന്ദൂരം എല്ലാം ചാർത്തി സുനിൽ വരുന്നതിനായി കാത്തുനിൽക്കുന്നുണ്ടായിരുന്നു സമയം കടന്നു പോകുന്നവർ അവരുടെ കണ്ണുകളെല്ലാം പതിയെ അടയാൻ തുടങ്ങി ക്ഷീണവും തളർച്ചയും എല്ലാം കാരണം പെട്ടെന്ന് ഉറങ്ങിപ്പോയി രാവിലെ എഴുന്നേറ്റ് പോകുമ്പോൾ തന്നെ സുനിലിന്റെ.

കട്ടിലിൽ ഒരു വശത്തായി കിടക്കുന്നുണ്ട് അവളെഴുന്നേറ്റ് വാഷ് റൂമിൽ പോയി കുളിച്ച് ഫ്രഷായി വന്ന താഴേക്ക് ചെന്നു അമ്മയും ഒരു ചേട്ടൻ അടങ്ങുന്നതാണ് അവന്റെ കുടുംബം ജേഷ്ഠന്റെ വിവാഹം കഴിഞ്ഞിട്ട് ഗവണ്മെന്റ് ജോലിയാണ് മാസത്തിൽ ഒരു ദിവസം മാത്രമാണ് നാട്ടിലേക്ക് വരുകയുള്ളൂ കല്യാണം ആയതുകൊണ്ട് തന്നെ ഇവിടെയുണ്ട് സനിൽ എന്നാണ് പേര് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.