മരുന്നടിക്കാതെയും കുനിഞ്ഞ് ഇരുന്നു നടു അടിക്കാതെയും 20 രൂപ മാത്രം ചെലവിൽ മുറ്റ പറമ്പിലും എല്ലാം തന്നെ പുല്ല് പറിക്കാൻ ആയിട്ടുള്ള ഒരു കിടിലൻ ഐഡിയ തന്നെയാണ് ഇന്നത്തെ ഈ വീഡിയോ നമ്മൾ കൈകൊണ്ട് പറിച്ച് എടുക്കുന്നത് പോലെ തന്നെ നല്ലതുപോലെ ക്ലീനായി തന്നെ വളരെ എളുപ്പത്തിൽ തന്നെ നമുക്ക് ഈ പുല്ലുകളെല്ലാം പറച്ചു കളയാനായി കഴിയും നമ്മുടെ വീടുകളിൽ ഉപയോഗിച്ച ശേഷം കളയുന്ന ഈ ഒരുപോലെയുള്ള.
ഈ ഒരു സ്ക്രബർ ബ്രഷ് മതിയാകും നമുക്ക് വീട്ടമ്മമാർക്ക് കുട്ടികൾക്കും വളരെ വളരെ എളുപ്പത്തിൽ തന്നെ മൊത്തത്തിലും പറമ്പിലെല്ലാം പുല്ലുകൾ കളയാനായിട്ട് എല്ലാവരുടെയും വീടുകളിൽ ഇതുപോലെയുള്ള ക്ലീനിങ് ബ്രഷുകളെല്ലാം ഉണ്ടാകും ബ്രഷിലെ പല്ലുകളെല്ലാം തേഞ്ഞു പോകാൻ തുടങ്ങുമ്പോൾ നമുക്ക് അത് കളഞ്ഞശേഷം പുതിയത് വാങ്ങും ഇനി ഇതുപോലെയുള്ള ബ്രഷുകൾ ഒന്നും തന്നെ ആരും കളയരുത് അപ്പോൾ ഈ ബ്രഷിന്റെ താഴ്ഭാഗം ഊരി പോകാതെ വളരെ സ്ട്രോങ്ങ് ആയിട്ട് ഇരിക്കുന്നത് തന്നെയാണ് ആദ്യം നമുക്ക് ഈ ബ്രഷിന്റെ ഈ പല്ലുകൾ.
എല്ലാം നമുക്ക് മുറിച്ചു കളയാൻ നല്ലതുപോലെ മൂർച്ചയുള്ള ഒരു കത്തി ഉപയോഗിച്ച് കയ്യിൽ ഒന്നും കളയാതെ വളരെ സൂക്ഷിച്ച് വേണം മുറിച്ചു മാറ്റാൻ ആയിട്ട് മുറിച്ചുമാറ്റിയ ശേഷം ഏതാണ്ട് ഇങ്ങനെയാണ് കിട്ടുന്നത് ഇനി നമുക്ക് ഒരു തടി കഷണം ആണ് ആവശ്യമുള്ളത് ഇതിലും ഈ ഒരു സൈഡിൽ തന്നെ വയ്ക്കാൻ പറ്റുന്ന വലുപ്പത്തിൽ മുറിച്ചെടുക്കുക ഇതും കട്ടിയില്ലാത്ത ഒരു തടിയുടെ പീസ് ആണ് എടുക്കുന്നത് എങ്കിൽ നമുക്ക് ഒരു ബ്ലേഡ് ഉപയോഗിച്ച് കട്ട് ചെയ്ത് എടുക്കാൻ ആയി പറ്റും അപ്പോൾ ഈ ഒരു പീസിന്റെ രണ്ട് ഭാഗവും അര വീതിയിൽ തന്നെ ചരിച്ചു കട്ട് ചെയ്യുക ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.