എന്നും അയാൾക്ക് പറയാൻ ഉണ്ടായിരുന്നത് വീട് പണിയെ കുറിച്ച് തന്നെയായിരുന്നു കുറിവരതെ അത് വക കാണിച്ച കടംകൂടാതെ തന്നെ ദീർഘമായി തന്നെ കാലയളവിൽ അടുത്ത ബന്ധുവിനോട് ഇരുന്നു വാങ്ങിയ 10000 എല്ലാം തന്നെ കടമായി നിൽക്കുമ്പോൾ തന്നെയാണ് അയാൾ ഭാര്യയുടെ അടുക്കള നവീകരണത്തിന് പ്രൊപ്പോസൽ അംഗീകരിച്ചിട്ടുള്ളത് വീടിന്റെ ഓരോ ഘട്ടങ്ങളിലെയും ഫോട്ടോ കാണിച്ച് അയാൾ ആശ്വസിക്കുമ്പോൾ സഹതാപമെല്ലാം തോന്നാറുണ്ട് നാട്ടിലേക്ക് പോകുന്നു എന്ന് പറഞ്ഞപ്പോൾ അയാൾ സ്നേഹത്തോടെ പറഞ്ഞിട്ടുള്ളത് അയാളുടെ.
വീട് പോയി കാണണം എന്നുള്ളതാണ് അയാളുടെ സന്തോഷം ആയിട്ടുള്ള വീട് കാണാൻ ഞാനും കുടുംബവും പുറപ്പെട്ടു അയാളുടെ ഗ്രാമത്തിൽ ചെറിയ വീടുകൾ ഇല്ല എന്ന് തന്നെ പറയാം അതിലുകൾക്കുള്ള വലിയ മതിൽക്കെട്ടുകൾ എല്ലാം വളരെ പ്രവാസികളുടെ വീടുകളാണ് കച്ചവടക്കാരന്റെ വീടിനെ വെട്ടിക്കാനായി കൂലിപ്പണിക്കാരനും ശ്രമിക്കുന്ന കാര്യങ്ങൾ അസീസിന്റെ വീടും ഒട്ടും മോശമായിട്ടുണ്ടായിരുന്നില്ല പേര് വീട്ടിൽ താമസിക്കുമ്പോൾ മൂന്നു കക്കൂസ് വളരെ വലിയ കാർപോർച്ച് ഇന്നോവ നിർത്തിയുള്ള സൗകര്യങ്ങൾ ഇന്റർനെറ്റിൽ മുറ്റവും കഴിഞ്ഞ്.
വഴിയിൽ നിൽക്കുന്നുണ്ടായിരുന്നു ഞങ്ങളുടെ കാറുമുറ്റത്ത് കയറയിൽ നിർത്തി ഒരു ആളെക്കമില്ലാത്ത ഒരു വീടാണ് കാറിന്റെ ശബ്ദം കേട്ടിട്ടാണെന്ന് തോന്നുന്നു അടുത്ത വീട്ടിലെ മതിലുകൾക്ക് അപ്പുറത്തുനിന്നും ഒരു തല പോഗിങ്ങിത്താവുന്നത് ഞാൻ കണ്ടു ഞാൻ കോളിംഗ് ബലയിൽ വിരലുകൾ അമർത്തി അടുത്ത് എവിടെയാ ഒരു കിളിച്ചിരിക്കുന്ന ശബ്ദം കേൾക്കുന്നുണ്ടായിരുന്നു ഞാൻ മുമ്പിലെ കാർ പോർച്ചലേക്ക് നോക്കി നിറയെ വിറകുകൾ ഉള്ള ഒരു ഭാഗത്ത് അവിടെയും ആയിട്ട് ഒഴിഞ്ഞ സിമന്റ് എല്ലാം തന്നെ കിടക്കുന്നുണ്ട് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക വീഡിയോ ഇഷ്ടപ്പെട്ടില്ലെങ്കിൽ സപ്പോർട്ട് ചെയ്യാനും മറക്കല്ലേ.