ഇന്ന് ഞാൻ ഇവിടെ പറയാൻ പോകുന്നത് ബാത്റൂമിൽ ഉണ്ടാകുന്ന ദുർഗന്ധമല്ല മാറ്റാൻ ആയിട്ട് അഞ്ചു വഴികൾ എന്തെല്ലാം ആണ് എന്നുള്ളതാണ് ഒന്ന് ആദ്യമായിട്ട് തന്നെ നമ്മൾ ആദ്യമേ തന്നെ ചെയ്യാനായിട്ടുള്ളത് ബാത്റൂമിൽ നമ്മൾ യൂസ് ചെയ്തു കഴിഞ്ഞാൽ യൂറോപ്യൻ ക്ലോസ് ആണെങ്കിൽ ശരിക്കും മുടി വയ്ക്കുക അത് നമ്മൾ ഉപയോഗിച്ച് കഴിഞ്ഞാൽ പുറത്തുവരുന്ന സമയത്ത് അതിന്റെ ഒരു മുടിവെയ്ക്കുക ആദ്യമേ തന്നെ ചെയ്യേണ്ട.
ഒരു കാര്യം തന്നെയാണ് സെക്കൻഡ് ആയിട്ട് നമ്മൾ ചെയ്യേണ്ട കാര്യം നമ്മൾ ബാത്റൂമിൽ എപ്പോഴും ഉണ്ടായിരിക്കണം അപ്പോൾ അത് എന്തിനാണെന്ന് വെച്ചാൽ നമ്മുടെ റൂമിൽ ഉള്ള ബാത്റൂമിൽ ഉള്ള മോശമായ ദുർഗന്ധത്തിന് മാറ്റുന്നതിനും പുറത്ത് പോകുന്നവരും ആ ഒരു മണം സഹായിക്കുന്നത് തന്നെയാണ് അപ്പോൾ ബാത്റൂമിൽ ഉള്ള സുഗന്ധം എല്ലാം ഉണ്ടാകാൻ ചാൻസ് ഉണ്ട് അപ്പോൾ ബാത്റൂമിൽ ഒരു ഫാൻ വയ്ക്കേണ്ടത്.
ആവശ്യം തന്നെയാണ് മൂന്നാമത്തെ കാര്യം നമ്മുടെ ബേക്കിംഗ് സോഡയാണ് നമ്മൾ സ്ഥിരമായി തന്നെ ചെയ്യാൻ കഴിയുന്ന ഒരു കാര്യമാണ് ഇത് നമുക്ക് സോഡാപ്പൊടി ഒരു പൗഡർ നമ്മൾ കുപ്പിയിലിട്ട് വയ്ക്കുക എന്നിട്ട് നമുക്ക് ഒന്നെങ്കിൽ അതെങ്കിലും ഓയിൽ എന്തെങ്കിലും ഉണ്ടെങ്കിൽ രണ്ട് മൂന്ന് ഡ്രോപ്പ് ഇടാം ഉണ്ടെങ്കിൽ നമുക്കാ സൊല്യൂഷൻ ചെയ്യാവുന്നതാണ് അല്ലെങ്കിൽ നമുക്ക് എന്നും തന്നെ നമ്മുടെ കൈയിലുള്ള ഒന്ന് രണ്ട് ഡ്രോപ്സ് ഡെറ്റോൾ അതിനുള്ളിൽ ഇട്ടു കഴിഞ്ഞാൽ നമുക്ക് ആ ഒരു മണം ഇതിനുള്ളിൽ നിൽക്കുന്നത് കാണാം ഒന്നു ഒഴിച്ച് കഴിഞ്ഞിട്ട് തന്നെ ഈ ഒരു സോഡാ ചീത്ത മണത്തെ എല്ലാം ഇല്ലാതാക്കുന്നതിനും വലിച്ചെടുക്കുകയും നമ്മുടെ ഇതിലുള്ള നല്ല രീതിയിലുള്ള വാഹനപ്പുറത്തേക്ക് വരുന്നതിനും ചെയ്യുന്നത് ഇതാണ് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.