കഴിഞ്ഞദിവസം എനിക്ക് വന്നിട്ടുള്ള ഒരു കമന്റ് ആണ് പിടിച്ചിട്ടുള്ള അല്ലെങ്കിൽ പാടുകളെല്ലാം വന്നിട്ടുള്ള പഴയ അലുമിനിയം പാത്രങ്ങളൊന്നും പുതുപുത്തൻ ആക്കി എടുക്കാൻ ആയിട്ടുള്ള ടിപ്പുകൾ പറഞ്ഞു തരുമോ എന്നുള്ളത് അപ്പോൾ അതാണ് ഇന്നത്തെ ഈ ഒരു വീഡിയോ അപ്പോൾ നമ്മുടെ എല്ലാവരുടെയും വീട്ടിൽ ഇതുപോലെ കുറച്ചു പാടുകളും എല്ലാം വന്നിട്ടും ഉപയോഗിക്കാതെ ഇരുന്നാലും എല്ലാം പാടുകൾ ആകും.
അലുമിനിയം പാത്രങ്ങളിൽ അങ്ങനെയുള്ള പാത്രം മലമ്പാടുമുള്ള പത്രങ്ങളെല്ലാം ഉണ്ടെങ്കിൽ പഴയ പത്രങ്ങളെല്ലാം ഒന്ന് ഇതുപോലെ ഒന്ന് ചെയ്തു നോക്കൂ പുതുപുത്തൻ ആക്കി തന്നെ നമുക്ക് മാറ്റിയെടുക്കാനായി നമുക്ക് കഴിയും ഇപ്പോൾ ഇവിടെ ഈ ഒരു ട്രിപ്പ് മാത്രമല്ല വേറെ ചില ടിപ്പുകൾ എല്ലാം തന്നെ ഉൾപ്പെടുത്തിയിട്ടുണ്ട് ഇന്നത്തെ നമ്മുടെ വീഡിയോയിലേക്ക് എല്ലാവർക്കും സ്വാഗതം വീഡിയോ കണ്ടു നോക്കാം എന്നിട്ട് അഭിപ്രായങ്ങളും നിർദ്ദേശങ്ങളും എല്ലാം പറയാൻ മറക്കല്ലേ അപ്പോൾ നമുക്ക് നോക്കാം ആദ്യത്തെ ടിപ്പ് എന്താണെന്നുവെച്ചാൽ എവിടെയെങ്കിലും.
ഇതുപോലത്തെ പ്ലാസ്റ്റിക്കിന്റെ ബോട്ടിൽസ് എല്ലാം യൂസ് ചെയ്യുമ്പോൾ തന്നെ നമുക്ക് രണ്ടുമൂന്ന് ദിവസം കൂടുമ്പോൾ നല്ലതുപോലെ തന്നെ ചെറുതായി ചൂടുവെള്ളം ഒഴിച്ചു കഴുകിയിട്ടില്ല എങ്കിൽ മണം വരാറുണ്ട് അപ്പോൾ അതൊന്നും വരാതിരിക്കാൻ ആയിട്ട് നമ്മൾ ഡെയിലി ഇതേപോലെ ഒന്ന് ക്ലീൻ ചെയ്തു കൊടുത്താൽ മതിയാകും ഞാൻ ഇവിടെ ഇടുന്നത് കുറച്ച് ഐസ് ഓഫീസാണ് അപ്പോൾ ഐസ് ക്യൂബ് ഇതേപോലെ ഇട്ടു കൊടുക്കുക.
എന്നിട്ട് അതിന്റെ കൂട്ടത്തിൽ കുറച്ച് ലേശം മാത്രം കല്ലുപ്പ് കൂടെ ഇട്ടു കൊടുക്കുക അങ്ങനെ ചെയ്തിട്ട് നമ്മൾ നല്ലതുപോലെ തന്നെ ഒന്ന് എടുക്കാം അതിനുശേഷം നമ്മൾ വെറുതെ പ്ലെയിൻ വാട്ടർ ഉപയോഗിച്ച് കഴിക്കാൻ തന്നെ നല്ലതുപോലെ ക്ലീൻ ആകും ഒരു സ്മെല്ലും അതിനു ശേഷം വരില്ല ചൂടുവെള്ളം വല്ലോം നല്ല ചൂടുവെള്ളം ഒഴിച്ചു കഴുകുന്നത് ഞാൻ കണ്ടിട്ടുണ്ട് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.
https://www.youtube.com/watch?v=5W53ZwE1mTs