കുന്നംകുളം സ്വകാര്യ വ്യക്തി കിണർ വൃത്തിയാക്കാനായി പണിക്കാരെ വിളിച്ചിട്ട് ഉണ്ടായിരുന്ന നാലു വർഷമായി കിണറ്റിൽ ഇറങ്ങി വൃത്തിയാക്കി അടുത്ത മഴയ്ക്ക് മുമ്പ് കിണർ വൃത്തിയാക്കാൻ ആയിരുന്നു പദ്ധതി ഉണ്ടായിരുന്നത് പണിക്കാർ പതിവുപോലെ തന്നെ കിണറ്റിൽ ഇറങ്ങിയിട്ടുണ്ടായിരുന്നു ചെളി മാറ്റി വെള്ളം പുറത്തേക്ക് കടന്നു ഇതിനിടയിൽ ചെളിയിൽ എന്തോ ഒന്ന് തടയുന്നുണ്ട് ഒരു ലോക്കർ കിണറ്റിൽ വന്നു സ്വകാര്യ വ്യക്തിയോട് പറഞ്ഞു എന്തോ ഒരു ലോക്കർ കിണറ്റിൽ ഉണ്ട് തുറക്കാനായി പറ്റുന്നില്ല മുകളിലേക്ക് കേറ്റാനായി നോക്കണം സ്വകാര്യ.
വ്യക്തി ഉടനെ ആ ഒരു വ്യക്തി മുകളിലേക്ക് കേറ്റാൻ നിർദ്ദേശം നൽകി ഉടനെത്തന്നെ കുന്നംകുളം ഇൻസ്പെക്ടർ വിവരം അറിയിച്ചിട്ടുണ്ടായിരുന്ന പോലീസും പിന്നാലെ വന്നിട്ടുണ്ടെന്ന് വെള്ളി മെഷീൻ കൊണ്ടുവന്ന ലോക്കർ പൊളിക്കാൻ തീരുമാനിച്ചു ഒരു ലോക്കർ എങ്ങനെയാണ് വന്നിട്ടുള്ളത് എന്ന് ഉടമയ്ക്കും അറിയുന്നതല്ല ലോക്കൽ പതുക്കെ പൊളിച്ച പോലീസ് സൂക്ഷ്മമായി പരിശോധിച്ചപ്പോൾ നോട്ടുകെട്ടുകൾ.
ആണെന്ന് മനസ്സിലായി പക്ഷേ കുതിർന്ന നിലയിലാണ് പഴയ നോട്ടുകെട്ടുകൾ ആയിരുന്നു പോലീസിന്റെ മുഖം 50 ലക്ഷം രൂപയെങ്കിലും കാണും നോട്ട് നിരോധന സമയത്ത് കള്ളപ്പണം സൂക്ഷിച്ചിട്ടുള്ള ആരെങ്കിലും പിടിക്കപ്പെടുമെന്ന് ആയപ്പോൾ കിണറ്റിൽ ഉപേക്ഷിച്ച് ആകാം ലോക്കറിന്റെ ഉടമയെ കണ്ടു പിടിക്കുക പ്രയാസം ആണ് കാരണം മൂന്നുവർഷത്തെ പഴക്കമുണ്ട് അതിന് അന്ന് ആരാണ് ഇത് കിണറ്റിൽ ഉപേക്ഷിച്ചിട്ടുള്ളത് എന്ന് എങ്ങനെ കണ്ടുപിടിക്കാൻ കഴിയും എങ്ങനെയാണ് പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.