നമ്മുടെ എപ്പോഴും ഉള്ള ഒരു പേടി സ്വപ്നം തന്നെയാണ് നമുക്ക് എന്തെങ്കിലും പ്രതീക്ഷമായി എന്തെങ്കിലും അപകടം സംഭവിക്കുമോ എന്നുള്ളത് എന്നാൽ അത്തരത്തിൽ വളരെ അപ്രതീക്ഷിതമായി സംഭവിച്ചിട്ടുള്ള ചില അപകടങ്ങളുടെയും ദുരിതങ്ങളുടെയും എല്ലാം വീഡിയോ ക്ലിപ്പുകൾ തന്നെയാണ് ഇന്ന് ഞാൻ ഇവിടെ പറയാൻ പോകുന്നത് ഇതിൽ ഒരുപാട് ഭാഗ്യവാനായിട്ടുള്ള ആളുകളെയും ഭാഗ്യമില്ലാത്ത ആളുകളെയും എല്ലാം നമുക്ക് കാണാൻ.
കഴിയും അപ്പോൾ വേഗം നമുക്ക് വീഡിയോയിലേക്ക് പോകാം സിറ്റി എന്നുള്ള സ്ഥലത്തു നടന്നിട്ടുള്ളത് സംഭവം തന്നെയാണ് ഇവിടെ ഒരു റെയിൽവേ ട്രാക്കിൽ ഒരു വലിയൊരു ട്രക്ക് കുടുങ്ങി പോവുകയായിരുന്നു ട്രെയിൻ വരുന്നതിനുമുമ്പ് ട്രക്കിനെ നിന്നും പുറത്തേക്ക് എത്തിക്കാൻ ഡ്രൈവർക്ക്.
കഴിഞ്ഞിട്ടുണ്ടായിരുന്നില്ല പിന്നീട് എന്താണ് സംഭവിക്കുക എന്നുള്ളത് പ്രത്യേകം പറയേണ്ട കാര്യമില്ലല്ലോ ഒന്നും ചെയ്യാൻ കഴിയാതെ അവർക്ക് നോക്കി നിൽക്കാൻ മാത്രമേ അവർക്ക് കഴിഞ്ഞിട്ടുണ്ടായിരുന്നുള്ളൂ ചൈനയിലേക്ക് ബുദ്ധൻ എന്ന സ്ഥലത്ത് നടത്തുന്ന ഒരു അപകടം തന്നെയാണ് ഇത് 2016 ഡിസംബർ 10നാണ് ഇത് സംഭവിക്കുന്നത് തന്നെ ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.