ഉള്ളതിന്റെ ഇലകൾ വച്ച് ഒരു അടിപൊളി ടിപ്പു തന്നെയാണ് ഇന്ന് ഞാനിവിടെ പറയാനായി പോകുന്നത് കുരുമുളക് ചെടി മിക്കവാറും തന്നെ നമ്മുടെ എല്ലാവരുടെയും വീടുകളിൽ ഉള്ളതാണ് പക്ഷേ ഇതിന്റെ ഇലകൾ വെച്ചിട്ടുള്ള ഇത്തരത്തിൽ ടിപ്പുകൾ നിങ്ങൾ ഒരു തവണ പോലും കണ്ടിട്ടുണ്ടാകില്ല നമ്മുടെ വീട്ടിലെ ശീല ശല്യംക്കാരായി മാറിയിട്ടുള്ള പല്ലി പാറ്റ എന്നിവയെല്ലാം തന്നെ തന്നെ ഇല്ലാതാക്കാനും അതുപോലെതന്നെ.
കൊതുകിനെയെല്ലാം തന്നെ ഓടിക്കാൻ വളരെയധികം എഫക്ടീവായി മാറിയിട്ടുള്ള ഒന്നും തന്നെയാണ് കുരുമുളകിന്റെ ഇലകൾ എന്നുള്ളത് ഞാനിവിടെ കുറച്ച് ഇലകളെല്ലാം എടുത്തുവച്ചിട്ടുണ്ട് ഇത്രയൊന്നും നമുക്ക് ആവശ്യമില്ല ഒന്നോ രണ്ടോ ഇലകൾ മാത്രം മതി നമ്മുടെ ടിപ്പ് ചെയ്യാൻ ആയിട്ട് ആദ്യമേ തന്നെ ചെയ്യാനായിട്ട് ഞാനിവിടെ രണ്ട് മൂന്ന് ഇലകളെല്ലാം എടുത്തുവച്ചിട്ടുണ്ട് ഇത് നമുക്ക് ഒന്നും നല്ലതുപോലെ തന്നെ ഒന്നു ചതച്ചു എടുക്കാം.
നല്ലതുപോലെ തന്നെ ചെറുതാക്കിയതിനുശേഷം ഒരു ഇടി കല്ലിലേക്ക് നമുക്ക് ഇട്ടുകൊടുക്കാം ഒരു നിങ്ങൾക്ക് വേണമെങ്കിൽ മിക്സിയുടെ ജാറിലിട്ട് ഒന്ന് ക്രഷ് ചെയ്ത് എടുത്താൽ മതിയാകും രണ്ട് ഇലകളും ഇടികളിലേക്ക് ഇട്ടതിനുശേഷം നമുക്ക് നല്ലതുപോലെ തന്നെ ഒന്ന് ചതച്ചെടുക്കാം കുരുമുളകിന്റെ ഇലകൾ ചതക്കുമ്പോൾ തന്നെ നല്ലൊരു സ്മെല്ല് തന്നെയാണ് വരുന്നത് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.
https://youtu.be/kxBuDe7FrLE