1000 രൂപയുടെ ചുരിദാർ കിട്ടും, 120 രൂപ മുടക്കിയാൽ വിശ്വസിക്കാൻ ബുദ്ധിമുട്ടാണ് എങ്കിൽ ഇതൊന്നു കണ്ടു നോക്കൂ

നമ്മളിവിടെ 120 രൂപയ്ക്ക് ഒരു ആയിരം രൂപയുടെ ഒരു കുർത്തി അതായത് ചുരിദാർ ടോപ്പ് ചെയ്യാനായി പോവുകയാണ് നിങ്ങൾക്ക് പലർക്കും വിശ്വസിക്കാൻ പറ്റില്ല 120 രൂപ മുടക്കി നമുക്ക് എങ്ങനെയാണ് ആയിരം രൂപയുടെ ഒരു ടോപ്പ് ചെയ്യാൻ പറ്റുക എന്ന് ഞാനിവിടെ വാങ്ങിയിട്ടുള്ളത് തന്നെ ഒരു നൈറ്റ് തുണിയാണ് അപ്പോൾ എല്ലാവരും തന്നെ നൈറ്റ് തുണികൊണ്ട് ടോപ്പ് ചെയ്യാറുണ്ട് അപ്പോൾ ഒന്നെങ്കിൽ ലൈൻ ചെയ്യും അല്ലെങ്കിൽ സ്പ്ലിറ്റ്.

   

ആയിട്ടുള്ള സാധാരണ വീട്ടിൽ ഇടാനും പുറത്തു ചെയ്യാൻ പറ്റിയ ഒരു ടോപ്പ് ചെയ്യും ഇന്ന് ഞാനിവിടെ പറയാനായി പോകുന്നത് ഒരു അമ്പറില്ല ടോപ്പാണ് 1000 രൂപയുടെ ചുരിദാർ എന്നെല്ലാം പറഞ്ഞിട്ട് സാധാരണ ചുരിദാർ കാണിച്ചാൽ നിങ്ങൾ സമ്മതിക്കുമോ ഉച്ചയ്ക്ക് വേറെ പണിയൊന്നുമില്ലേ എന്ന് നിങ്ങൾ എല്ലാവരും ചോദിക്കും അപ്പോൾ തന്നെ നമുക്ക് വളരെ അടിപൊളി ആയിട്ടുള്ള ഒരു റെഡിമെയ്ഡ് ടോപ്പ് നമുക്ക് ചെയ്തെടുക്കാം.

കറക്റ്റ് റെഡിമെയ്ഡ് പോലെ തന്നെ വരുന്ന ഒരു ടോപ്പ് തന്നെയാണ് ഇന്ന് ഞാൻ ഇവിടെ നിങ്ങൾക്ക് കാണിക്കാനായി പോകുന്നത് ഞാനിവിടെ എടുത്തിട്ടുള്ളത് തന്നെ 120 രൂപ മുടക്കിയിട്ടുള്ള ഒരു നൈറ്റ് തുണിയും തുണി എന്ന് പറയുമ്പോൾ സൈഡിൽ ഇതാണ് 19 യുടെ ഒരു മലയാളം ഇങ്ങനെ ഒരു കോഡ് ഉണ്ടാകും അതുമല്ല വീതിയും വളരെ കുറവായിരിക്കും അപ്പോൾ ഈ ഒരു തുണി ഇങ്ങനെ കിടക്കട്ടെ മൂന്ന് മീറ്റർ ഉണ്ടാകും അതൊരു 120 150 രൂപ മുതൽ മൂന്നു മീറ്റർ തുണിയുണ്ടാകും അപ്പോൾ ഞാൻ ഇവിടെ ഒരു സാധാരണ ഒരു ടോപ്പ് തയിപ്പിക്കാനായിട്ട് ഒരു കട്ട്‌ പിസ് വാങ്ങുന്നുണ്ടല്ലോ നമ്മൾ ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.