എണ്ണ കറ കരിപിടിച്ച പാത്രങ്ങൾ വരെ വെട്ടിതിളങ്ങാൻ നിങ്ങളെ ഞെട്ടിച്ചു കളയും

ഞാനിവിടെ പറയാൻ പോകുന്നത് കറുത്ത പാത്രങ്ങളാണ് അതിൽ ഇതിലെല്ലാം തന്നെ കരികൾ എല്ലാം പോയി എങ്ങനെയാണ് ഇത് വെളുപ്പിച്ച് എടുക്കുന്നത് എന്ന് നമുക്ക് കാണിക്കാനായി പോകുന്നത് അപ്പോൾ ഇത് പ്രത്യേകിച്ച് എണ്ണയെല്ലാം ഉപയോഗിച്ച് പുറത്തേക്ക് സൺഫ്ലവർ എല്ലാം ഉപയോഗിച്ച് പാചകം എല്ലാം ചെയ്യുന്നവരുടെ പാത്രങ്ങളെല്ലാം തന്നെ ഇതേപോലെ സാധാരണ ഉപയോഗിക്കുന്ന സ്ക്രബ്ബറെല്ലാം ഉപയോഗിച്ചിട്ടുണ്ടെങ്കിൽ.

   

അതു മുഴുവനായിട്ടും ഒന്നും പോകില്ല പ്രത്യേകിച്ച് അലുമിനിയം പത്രങ്ങളിൽ എല്ലാം അത് അങ്ങനെ തന്നെ പറ്റി പിടിച്ചിരിക്കുമ്പോൾ അതെല്ലാം കളയുന്നത് എങ്ങനെയാണ് എന്നുള്ളതാണ് ഇന്നത്തെ ഈ ഒരു വീഡിയോ കൂടാതെ തന്നെ പാത്രത്തിന്റെ ഉള്ളിലുണ്ടാകുന്ന ഈ എണ്ണ കറകൾ അതുപോലെതന്നെ ഈ പറ്റി പിടിച്ചിരിക്കും അതും നമുക്ക് സാധാരണ നമ്മൾ സ്ക്രബർ ഉപയോഗിച്ചാൽ എന്നും പോകില്ല അപ്പോൾ ഇതും അങ്ങനെയാണ്.

നമ്മൾ വളരെ ഈസി ആയിട്ട് തന്നെ റിമൂവ് ചെയ്യേണ്ടത് എന്ന് കൂടെ ഞാൻ ഇവിടെ പറയുന്നത് അപ്പോൾ വീഡിയോസ് മുഴുവനായിട്ട് ഒന്ന് കാണുക വീഡിയോ ഇഷ്ടപ്പെട്ട് കഴിഞ്ഞാൽ ലൈക് ചെയ്യാനും കമന്റ് ചെയ്യാനും ഷെയർ ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ സമയം കളയേണ്ട നമുക്ക് നേരെ വീഡിയോയിലേക്ക് കടക്കാം ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക വീഡിയോ ഇഷ്ടപ്പെട്ടാൽ ലൈക് ചെയ്യാനും സപ്പോർട്ട് ചെയ്യാനും മറക്കല്ലേ.

https://www.youtube.com/watch?v=2IohM5aWxe0