കുടുംബഭാരത് തലയിൽ വച്ചു കൊണ്ടാണ് അറബി വീട്ടിലേക്ക് ഉള്ള വിസയിൽ അവൻ ദുബായിലേക്ക് വിമാനം ഇറങ്ങുന്നത് ചെറിയ ശമ്പളത്തിൽ നിന്നും മിച്ചം പിടിച്ചുകൊണ്ടു തന്നെ ഓരോ കാര്യങ്ങൾ എല്ലാം വളരെ ഭംഗിയായി തന്നെ അവൻ ചെയ്തു തനിക്ക് താഴെയുള്ള രണ്ട് പെങ്ങന്മാരെയും തരക്കേടില്ലാത്ത രീതിയിൽ തന്നെ കെട്ടിച്ചുവിട്ടു അതിനിടയിൽ നാലു വർഷങ്ങൾക്കു ശേഷം ആദ്യമായി തന്നെ നാട്ടിലേക്ക് വന്നു തൊട്ടടുത്ത വീട്ടിലെ ഇത്തയുടെ അനിയത്തിയുടെ മകളെ സഹോദരിമാരും എല്ലാം ചേർന്നതിനു വേണ്ടി കണ്ടെത്തിയിട്ടുണ്ടായിരുന്നു അവൻ മുമ്പ്.
ഈ കുട്ടിയെ അവരുടെ വീട്ടിൽ വച്ച് പലതവണ കണ്ടിട്ടുള്ളത് അതുകൊണ്ടുതന്നെ ഉള്ളിൽ ചെറിയ ഒരു ഇഷ്ടമെല്ലാം തന്നെ ഉണ്ടായി കല്യാണവും എല്ലാം നടന്നു അവനും ഒത്തുള്ളതും ആഘോഷങ്ങൾക്ക് അധികം സമയം ഒന്നും കിട്ടിയില്ല അറബിയുടെ പെട്ടന്നുള്ള വിളിയിൽ അവനെ തിരിച്ചു പോകേണ്ടതായിട്ട് വന്നു വിരഹത്തിന്റെ വേദന രണ്ടുപേരുടെയും തലയിണകളെ നല്ലതുപോലെ നനയിച്ചു ആദ്യമായി ഗൾഫ് കണ്ടുപിടിച്ചവനെ ശപിച്ചു ഓരോ രാത്രിയും പരസ്പരം സ്വപ്നങ്ങൾ കണ്ട് കിടന്നു ഒരു വേള ജോലി മതിയാക്കി പോയാലോ എന്ന് പോലും അവൻ ചിന്തിച്ചു.
പോയി സാധനങ്ങളും മറ്റും വാങ്ങാൻ പോയി കഴിഞ്ഞാൽ അതിൽ നിന്നും ബാക്കി വരുന്ന പൈസ മാമാ ടിപ്പായിട്ട് നൽകും മുഴുവൻ കൂട്ടി വെച്ചുകൊണ്ട് നാട്ടിലേക്ക് വിളിക്കാനുള്ള കാർഡുകൾ എല്ലാം വാങ്ങി സന്തോഷവും സങ്കടവും എല്ലാം ഫോണിലൂടെ പറഞ്ഞ് അങ്ങനെ ഓരോ ദിവസവും പോകും രണ്ടുവർഷം കഴിഞ്ഞാലാണ് ഇനി നാട്ടിലേക്ക് ലീവ് ഉള്ള വീട്ടിൽ ജോലി ചെയ്ത അവിടെ ജോലിക്കാരി അവരുടെ നാട്ടിലേക്ക് വിസ ക്യാൻസൽ ചെയ്തു പോവുകയാണ് ഇനി അടുത്ത ഒരാൾ വരുന്നത് വരെ മുഴുവൻ ഭാരവും അവന്റെ തലയിൽ തന്നെയാണ് മുറ്റം വൃത്തിയാക്കുന്നതും തൊട്ടടുത്തുള്ള മതിൽ തുടർച്ച വൃത്തിയാക്കേണ്ടതായിട്ട് വരും ജോലിക്കായിട്ട് പുതിയ ജോലിക്കാരി അന്വേഷിക്കാനായി തുടങ്ങി ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.