ഞാൻ വന്നിട്ടുള്ളത് നല്ല കുറച്ച് കിച്ചൻ ടിപ്പുകൾ ആയിട്ട് തന്നെയാണ് അപ്പോൾ എല്ലാവർക്കും തന്നെ വളരെ ഉപകാരമാകുന്ന ടിപ്പുകൾ എല്ലാം ഉൾപ്പെടുത്തിയിട്ടുള്ളത് ഇഷ്ടപ്പെടുകയാണെങ്കിൽ ചാനൽ ഒന്ന് സബ്സ്ക്രൈബ് ചെയ്യുവാൻ ആയിട്ട് ആരും മറക്കരുത് അപ്പോൾ നമുക്ക് ഇനി നേരെ വീഡിയോയിലേക്ക് പോകാം നമുക്കിതേപോലെയുള്ള കണ്ടൈനർ ബോക്സ് വെച്ചിട്ടുള്ളതുതന്നെയാണ് എല്ലാവരുടെയും വീട്ടിലും വേസ്റ്റ് ആയിട്ടിരിക്കുന്ന പോലുള്ള ബോക്സുകൾ.
ഉണ്ടെങ്കിൽ നല്ലത് പോലെ മരമുള്ള ഒരു ഐറ്റം തന്നെ നമുക്ക് ഉണ്ടാക്കിയെടുക്കാൻ അതിനായിട്ട് ഞാനിവിടെ ഒരു കമ്പി ചൂടാക്കിയതിനു ശേഷം ഞാൻ ഇതേപോലെ അടിഭാഗത്തായിട്ട് തന്നെ ഫുള്ളായിട്ട് ഹോള് ഞാനിവിടെ ഇട്ടു കൊടുക്കുന്നുണ്ട് ഫുൾ ആയിട്ട് ഞാൻ ഹാൾ കൊടുത്തിട്ടുണ്ട് ഞാനിവിടെ ഫിക്സ് ചെയ്യാനായി പോകുന്നത് സിംഗിന്റെ ഉള്ളിലാണ് അപ്പോൾ ഇത് ഫിക്സ് ഇട്ടിരിക്കാനായി ഞാൻ യൂസ് ചെയ്യുന്നത് guem തന്നെയാണ് ഒരു.
പ്രത്യേകത സ്റ്റീലിനും പ്രതലങ്ങളിൽ എല്ലാം നല്ലതുപോലെ തന്നെ നല്ലതു പോലെ സ്ട്രോങ്ങ് ആയിട്ട് തന്നെ ഒട്ടിയിരിക്കുന്നതാണ് അതിനായിട്ട് ഞാൻ ഇവിടെ ഈ ഒരു ബോക്സിലേക്ക് നമുക്ക് കുറച്ചു മാത്രമാണ് ഇവിടെ അപ്ലൈ ചെയ്തു കൊടുത്തിട്ടുള്ളത് അപ്ലൈ ചെയ്തതിനു ശേഷം നമുക്ക് എവിടെയാണ് ഒട്ടിക്കുന്നത് ഒരു ഭാഗത്തായിട്ട് നമുക്ക് നല്ലതുപോലെ തന്നെ രണ്ടു മിനിറ്റ് നേരം ഒന്ന് പ്രസ് ചെയ്തു പിടിക്കാം ഒരു ഫൈനൽത് കിട്ടുന്നതിനായിട്ട്.
ഒരു നാലുമണിക്കൂർ നമുക്ക് വെയിറ്റ് ചെയ്യാം അപ്പോൾ നാലു മണിക്കൂർ കഴിഞ്ഞിട്ടുണ്ട് ഇനി നമുക്ക് ഈ ഒരു കണ്ടെയ്നർ ഞാൻ ഉപയോഗിക്കാൻ പോകുന്നത് എന്തിനാണ് എന്ന് കാണാം ഈയൊരു നമ്മുടെ പാത്രങ്ങളെല്ലാം കഴുകിയതിനുശേഷം ഈ ഒരു സ്പോഞ്ചും സ്ക്രബ്ബറും എല്ലാം ഈ ഒരു ഇതിൽ വച്ചുകഴിഞ്ഞാൽ വെള്ളം എല്ലാം തന്നെ അവരെ കണ്ടെയ്നറിലൂടെ പോയിട്ട് സ്പോഞ്ചും എല്ലാം നല്ലതുപോലെ ഇരിക്കും അതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.