ബ്രഷ് ഉപയോഗിക്കാതെ ഉരയ്ക്കാതെ ക്ലോസറ്റും ടൈൽസും പുതിയത് പോലെ ആക്കം

ഇന്ന് നമ്മൾ ഇവിടെ വീഡിയോയിൽ ആർക്കും ചെയ്യാൻ ആയിട്ട് താല്പര്യം ഇല്ലാത്ത ഒരു കാര്യം വളരെ എളുപ്പത്തിൽ തന്നെ എങ്ങനെ ചെയ്യാം എന്നുള്ളതാണ് ഇന്ന് നമ്മുടെ വീഡിയോ അതായത് ബാത്റൂമിൽ ക്ലീനിങ് നമുക്ക് ആർക്കും ഇഷ്ടമുള്ളതല്ല പ്രത്യേകിച്ച് ബാത്റൂമിലെ ആ ഒരു ക്ലോസറ്റ് അതുപോലെതന്നെ ക്ലീൻ ചെയ്യാനായി ബുദ്ധിമുട്ട് തന്നെയാണ് ആളുകൾക്ക് വളരെ എളുപ്പത്തിൽ തന്നെ ക്ലീൻ ചെയ്യാൻ കഴിയുന്ന ഒരു വീഡിയോ ആണിത് വീഡിയോസ് മുഴുവനായിട്ട് കണ്ടു നോക്കണം തീർച്ചയായിട്ടും നിങ്ങൾക്ക് ഇത് ഉപകാരപ്പെടുന്നതാണ് എത്ര അഴുക്ക് പിടിച്ചിട്ടുള്ള.

   

ആണെങ്കിലും നിമിഷം നേരം കൊണ്ട് തന്നെ നമുക്ക് ഒരു 10 മിനിറ്റ് പോലും നമുക്ക് ആവശ്യമില്ല എന്റെ ഉള്ളിൽ തന്നെ നമുക്ക് ഈ ഒരൊറ്റ സാധനം ഉപയോഗിച്ച് തന്നെ ക്ലീൻ ചെയ്യാൻ ആയിട്ട് നമുക്ക് കഴിയുന്നതാണ് നമ്മൾ ഇവിടെ തന്നെ കൈ ഉപയോഗിച്ച് ഉറച്ചു കഴിക്കൂ ഒന്നും തന്നെ ചെയ്യുന്നില്ല വളരെയധികം എളുപ്പത്തിൽ നമ്മൾക്ക് ചെയ്യാൻ പോകുന്നത് ഇപ്പോൾ നിങ്ങൾ വീഡിയോ ഒന്ന് കണ്ടു നോക്കൂ ഇഷ്ടപ്പെട്ടെങ്കിൽ തീർച്ചയായും.

ഫ്രണ്ട്സിനും ഫാമിലിക്കും എല്ലാം ഒന്ന് ഷെയർ ചെയ്തു സപ്പോർട്ട് ചെയ്യണം ഒപ്പം തന്നെ ചാനൽ ഒന്ന് സബ്സ്ക്രൈബ് ചെയ്യാനും മറക്കരുത് ക്ലോസെറ്റ് എങ്ങനെയാണ് ക്ലീൻ ചെയ്യുന്നത് എന്ന് നമുക്ക് നോക്കാം ആവശ്യം വേണ്ടത് കുറച്ചു ടിഷ്യൂ പേപ്പറാണ് ഞാനിവിടെ കുറച്ച് ടിഷ്യൂ പേപ്പർ ഇവിടെ ചെറിയ ചെറിയ പീസുകളാക്കി ഞാനിവിടെ ക്ലോസറ്റിലേക്ക് കൊടുക്കുന്നുണ്ട് ടിഷ്യു പേപ്പർ തന്നെ നിങ്ങൾ എടുക്കണം അല്ലാതെ ന്യൂസ് പേപ്പർ ഒന്നും തന്നെ എടുക്കാൻ.

പാടില്ല കാരണം ന്യൂസ് പേപ്പർ എടുത്തു കഴിഞ്ഞാൽ ഉള്ളിൽ ബ്ലോക്ക് വരാനുള്ള സാധ്യതയുണ്ട് അപ്പോൾ ഈ ഒരു രീതിയിൽ ക്ലീൻ ചെയ്ത് എടുത്തു കഴിഞ്ഞാൽ ക്ലോസറ്റിന്റെ ഉള്ളിലെ ബ്ലോക്കുകൾ വരെ നമുക്ക് മാറ്റിയെടുക്കാൻ ആയിട്ട് നമുക്ക് പറ്റും അപ്പോൾ അത്തരത്തിലുള്ള കുറച്ച് ടിഷ്യു പേപ്പർ നമുക്ക് ഇതുപോലെ ചെറിയ പീസുകൾ ആക്കി തന്നെ ഉള്ളിലേക്ക് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ കാണുക.