വൃദ്ധൻ കരയുന്നു ഹോട്ടലിൽ ചോറ് കഴിക്കുബോൾ; കരണമറിഞ്ഞ ഹോട്ടലിലെ എല്ലാവരും കരഞ്ഞു പോയി

ഹോട്ടലിൽ നിന്ന് കഴിക്കുകയായിരുന്നു അപ്പോഴാണ് താടിയെല്ലാം നരച്ചു തുടങ്ങിയിട്ടുള്ള ഒരാളെ വന്നിട്ടുള്ളത് കണ്ടാൽ തന്നെ അറിയാം അല്പം ക്ഷീണിച്ചിട്ടുണ്ട് എന്ന് അയാൾ എന്റെ അപ്പുറത്തെ സൈഡിലെ ബെഞ്ചിൽ ഭക്ഷണം കഴിക്കാൻ ആയിരുന്നു ഹോട്ടലിലെ ചേട്ടൻ ഇലവച്ച് ചോറ് വിളമ്പാനായി തുടങ്ങുമ്പോൾ അയാൾ ചോദിച്ചു എത്രയാണ് ഊണിന് ചേട്ടൻ മറുപടി പറഞ്ഞു മീൻ അടക്കം 50 രൂപ മീൻ ഇല്ലാതെ മുപ്പതുരൂപ അയാൾ തന്നെ മുഷിഞ്ഞ.

   

പോക്കറ്റിൽ നിന്നും 10 രൂപ ചേട്ടനെ നേരെ നീട്ടിക്കൊണ്ട് പറഞ്ഞു ഇതേ ഉള്ളൂ എന്റെ കൈകളിൽ അതിനുള്ളത് തന്നാലും മതി വെറും ചോറായാലും കുഴപ്പമില്ല വിശപ്പ് മാറിയാൽ മതിയാകും ഉച്ചയ്ക്ക് മുതൽ ഒന്നും കഴിച്ചിട്ടില്ല അത് പറയുമ്പോൾ തന്നെ അയാളുടെ കണ്ണുകളെല്ലാം നിറഞ്ഞിട്ടുണ്ടായിരുന്നു ഹോട്ടലല്ലേ ചേട്ടൻ മീൻ അല്ലാത്തത് ഉണ്ടായിരുന്നു ഉണ്ടായിരുന്നു ഞാൻ അയാൾ കഴിക്കുന്നത് നോക്കി നിന്നു അയാളുടെ കണ്ണിൽ.

നിന്നും കണ്ണുനീര് വെറുതെ ആയി വരുന്നത് ഞാൻ കണ്ടിട്ടുണ്ടായിരുന്നു അത് തുടച്ചു കൊണ്ട് തന്നെ അയാൾ കൊച്ചു കുട്ടിയെപ്പോലെ അയാൾ പതുക്കെ കഴിക്കുന്നത് കണ്ടപ്പോൾ അടുത്തിരുന്ന ആള് ചോദിച്ചു എന്തിനാണ് കരയുന്നത് എന്ന് അയാൾ ചോദിച്ചു അവളുടെ മുഖത്തേക്ക് നോക്കി കണ്ണ് തുടച്ചു കൊണ്ട് തന്നെ പറഞ്ഞു എന്റെ കഴിഞ്ഞുപോയ ജീവിതം ഓർത്തു ഞാൻ കരഞ്ഞു പോയതാണ് മക്കളാണ് എനിക്ക് രണ്ട് ആൺമക്കളും ഒരു പെൺമക്കളും മൂന്നാളുകളും നല്ല ജോലിയാണ് എനിക്ക് കിട്ടാതെ പോയ എല്ലാ സൗഭാഗ്യങ്ങളും ഞാൻ അവർക്ക് നൽകി അതിനായി.

ഞാൻ നഷ്ടപ്പെടുത്തിയത് എന്റെ യൗവനമായിരുന്നു 28 വർഷത്തെ പ്രവാസി ജീവിതം എല്ലാറ്റിനും എനിക്ക് താങ്ങായി അവൾ നേരത്തെ തന്നെ ഉപേക്ഷിച്ചു പോയി വീട് ഭാഗം വയ്ക്കുന്നത് വരെ എന്നെ വലിയൊരു കാര്യമായിരുന്നു വീട് ഭാഗം വച്ച് കഴിഞ്ഞതിനുശേഷം ഞാൻ ഒരു ഭാരം ആകാൻ തുടങ്ങിയിട്ടുണ്ടായിരുന്നു പിടിച്ചതിനും എല്ലാം എന്നെ ചീത്ത പറയും അഭിപ്രായമായി മനുഷ്യനെ അതിനുള്ള പരിഗണന എനിക്ക് തന്നുകൂടെ ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.