ജർമ്മൻകാരി ഹരിവരാസനം പാടി, ഞെട്ടലോടെ സോഷ്യൽ മീഡിയ

ഹരി വരാസനം പാടിയും അതിനൊത്ത അതിനു ചുവടു എല്ലാം വെച്ചു കൊണ്ടും പ്രശസ്തമായ ഒരുപാട് ആളുകൾ നമ്മൾ ചെയ്യുന്നത് കണ്ടിട്ടുണ്ട് ഓരോ ദിവസവും വളരെ വ്യത്യസ്തമായുള്ള രീതിയിൽ തന്നെ വീഡിയോകൾ എല്ലാം നമ്മൾ കാണാനും അതിന്റെ പ്രോത്സാഹിക്കാനും എല്ലാം ഉണ്ട് അതുപോലെതന്നെ അടുത്തിടെ തന്നെയാണ് ഹരിവരാസനം ചൊല്ലിയപ്പോൾ തന്നെ ഒരു കൊച്ചു ബാലിക അതിനൊത്ത് ചുവടുകൾ വെച്ചിട്ടുള്ള വീഡിയോ.

   

സോഷ്യൽ മീഡിയയിൽ വളരെ വൈറലായി മാറിയിട്ടുള്ളത് ശബരിമലയിൽ ദിവസവും അത് പൂജയ്ക്ക് ശേഷം നാട അടയ്ക്കുന്നതിനു മുമ്പേതന്നെ മൈക്കിലൂടെ കേൾപ്പിക്കുന്ന ഈ ഒരു കീർത്തനം തന്നെയാണ് ഹരിവരാസനം എന്ന് പറയുന്നത് ശബരിമലയിലെ ദിവസപൂജ തീരുമ്പോൾ തന്നെ പരിക്രമങ്ങളെല്ലാം തന്നെ നടക്കുന്നത് ഈ ഒരു രൂപ ഭാഗങ്ങളെ വർണ്ണിക്കുകയും ചെയ്യുന്ന സംസ്കൃത പദങ്ങൾ കൊണ്ട് ചിട്ടപ്പെടുത്തിയിട്ടുള്ള.

16 പദങ്ങളെല്ലാം ഉള്ളത് ഇതിൽ ഏഴ് ഭാഗങ്ങൾ മാത്രമാണ് ഉറക്കുവാൻ നടതുറക്കുന്ന ദിവസങ്ങളിൽ രാത്രി 10 55 നു പാടാറുള്ളത് ഇപ്പോൾ വളരെ പ്രശസ്തമായ അയ്യപ്പഭക്തിഗാനമായിട്ടുള്ള ഹരിവരാസനം പാടി ജർമൻ ഗായിക ഇപ്പോൾ സോഷ്യൽ മീഡിയയിൽ വളരെ വൈറലായി മാറുകയാണ് ഏറ്റവും വളരെ മനോഹരമായിട്ടുള്ള അയ്യപ്പ ഗാനം എന്നുള്ള വീഡിയോയും കൊണ്ടായിരുന്നു ഈയൊരു ഗാനം പങ്കുവെച്ചിട്ടുണ്ടായിരുന്നു ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക വീഡിയോ ഇഷ്ടപ്പെട്ടാൽ ലൈക് ചെയ്യാനും സപ്പോർട്ട് ചെയ്യാനും മറക്കല്ലേ.