ജോലിക്കാരി അടുക്കളയിൽ ചെയ്ത പ്രവർത്തി കണ്ട് കണ്ണുതള്ളി വീട്ടുകാർ.

ഉദ്ധര സംബന്ധമായ അസുഖങ്ങളെല്ലാം സ്ഥിരമായി തന്നെ അലട്ടിയപ്പോഴാണ് ഒരു കുടുംബശ്രീ സമീപിക്കാനായി തുടങ്ങിയിട്ടുള്ളത് എന്നാൽ വിശദമായിട്ടുള്ള പരിശോധനയിൽ തെളിഞ്ഞിട്ടുള്ളത് ആ വീട്ടിലുള്ള എല്ലാവർക്കും തന്നെ ഉദരക്കാരിൽ സംബന്ധമായിട്ടുള്ള ഗുരുതരമായ കരൾ അസുഖം എല്ലാം വന്നിട്ടുണ്ട് എന്നുള്ളതാണ് ആദ്യം ഇത് എന്തെങ്കിലും തരത്തിലുള്ള അണുബാധ മൂലം ആയിരിക്കാം എന്ന് കരുതി ഡോക്ടർമാർ മരുന്ന് കുറിച്ചു നൽകി.

   

എന്നാൽ ഇത് എല്ലാവർക്കും സ്ഥിരമായി തന്നെ മരുന്ന് ഉപയോഗിച്ചിട്ട് പോലും ആരോഗ്യനിലയിൽ ഒരു പുരോഗതി പോലുമുണ്ടായിട്ടുണ്ടായിരുന്നില്ല എല്ലാവരെയും അസുഖം വളരെയധികം കൊണ്ടിരിക്കുന്നുണ്ടായിരുന്നു അങ്ങനെ ആരോഗ്യം മോശമായി തുടങ്ങിയപ്പോഴാണ് ബിസിനസുകാരൻ ആയിട്ടുള്ള ഗ്രഹം നാഥൻ വീട്ടിൽ കഴിക്കുന്ന ഭക്ഷണത്തിന് എന്തോ ഒരു കുഴപ്പമുണ്ട് എന്നുള്ള സംശയം പ്രകടിപ്പിക്കുന്നത് ഭക്ഷണം പാചകം ചെയ്യുന്നതിൽ എന്തെങ്കിലും ഒരു പിഴയാകാം ഇതിന് കാരണം എന്ന് അവർ പറയുകയും ചെയ്തു എങ്ങനെയാണ്.

അവരുടെ സംശയങ്ങളുടെ ജോലിക്കാരിയിലേക്ക് മാറുന്നത് തന്നെ അവസാനം നിവർത്തി ജോലിക്കാരിയായി നിരീക്ഷിക്കുന്നതിനു വേണ്ടി അവർ അറിയാതെ തന്നെ അടുക്കളയിൽ ഒരു ക്യാമറ സ്ഥാപിക്കുകയായിരുന്നു തുടർന്ന് ഒരു ദിവസത്തിനുശേഷം വീട്ടിലേക്ക് ക്യാമറകളെല്ലാം പരിശോധിച്ചു ആ ഉടമസ്ഥൻ അക്ഷരാർത്ഥത്തിൽ ഞെട്ടി എന്ന് തന്നെ പറയാം ദൃശ്യങ്ങളിൽ വീട്ടിലെ ജോലിക്കാരി അടുക്കള വാതിൽ അടയ്ക്കുന്നതും ഒരു പാത്രത്തിൽ മൂത്രം ഒഴിക്കുകയും ചെയ്യുന്ന ദൃശ്യമാണ് ആദ്യം കണ്ടിട്ടുള്ളത് എന്നാൽ പിന്നീട് അത് ഉപയോഗിച്ച് മാവ് കുഴച്ചുകൊണ്ടാണ് അവര് വീട്ടിലേക്കുള്ള ഭക്ഷണങ്ങൾ എല്ലാം അവർ പാചകം ചെയ്യുന്നത് എന്ന് വീട്ടുകാർ പറയുന്നു ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.