മൂന്നുദിവസം അടുപ്പിച്ച് അവധി കിട്ടിയപ്പോഴാണ് രാത്രി വണ്ടിക്ക് വീട്ടിലേക്ക് പുറപ്പെട്ടിട്ടുള്ളത് രാവിലെ എട്ടുമണി കഴിഞ്ഞു വീട് എത്തിയപ്പോൾ തന്നെ ഗേറ്റ് തുറന്നപ്പോൾ തന്നെ കണ്ടു ഉമ്മർത്തുള്ള ആൾക്കൂട്ടം പുറത്തുനിന്നുള്ള ആളുകൾ ആരും തന്നെ എല്ലാം എല്ലാവരും കുടുംബക്കാരാണ് ഈ പഞ്ചായത്തിലെ ഏക കൂട്ടുകുടുംബമാണ് ഞങ്ങളുടേത് അച്ചൻ ഗോപാലകൃഷ്ണൻ മരിച്ചപ്പോൾ അഞ്ചുവർഷത്തോളം അമ്മ സുശീല മൂത്ത മകനായിട്ടുള്ള.
ഞാൻ പേര് മഹാദേവൻ എന്നാണ് ബാങ്ക് ഉദ്യോഗസ്ഥനാണ് ഭാര്യ നന്ദിനി ആണ് വീട്ടമ്മയാണ് മകൻ പ്ലസ്ടുവിനാണ് പഠിക്കുന്നത് മകൾ പത്തലാണ് പഠിക്കുന്നത് രണ്ടാമത്തെ മകൻ ജയദേവൻ കോളേജ് അധ്യാപകനാണ് ഭാര്യ വിചിത്രയാണ് ഐടി കമ്പനിയിലാണ് മകൻ ആറു വയസു മാത്രം പ്രായം മകൻ ആദ്യദേവ് ഇളയ മകൻ ബിസിനസ് ആണ് ഭാര്യ അനുഗ്രഹ അഞ്ചുമാസം ഗർഭിണിയാണ് നേഴ്സാണ് ഇപ്പോൾ ലീവിലാണ് ഇതാണ് എന്റെ.
കുടുംബം രാവിലെ തന്നെ എല്ലാവരും കൂടെ ഉമ്മറത്ത് എന്താണാവോ അമ്മ എന്തൊക്കെയോ സംസാരിക്കുന്നുണ്ട് വിജി ഇത്രയും കൂടെയുണ്ട് നന്ദി സാരിയുടെ തുമ്പി കൊണ്ട് തന്നെ കണ്ണുകൾ തുടക്കുന്നുണ്ട് ബാക്കിയുള്ളവരും വളരെ നിശബ്ദമാണ് കൂട്ടുകുടുംബമാണ് എങ്കിലും ഇതുവരെ പരസ്പരം പ്രശ്നങ്ങളൊന്നും തന്നെ ഉണ്ടായിട്ടില്ല അത് എനിക്ക് ഒരു ആശ്വാസം തന്നെയാണ് ദേ അച്ഛൻ വന്നു മോളു ഓടിവന്ന് കെട്ടിപ്പിടിച്ചുകൊണ്ട് പറഞ്ഞു എന്താണ് എല്ലാവരും കൂടെ ഉമ്മറത്ത് എന്തെങ്കിലും പ്രശ്നമുണ്ടോ ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുന്ന വീഡിയോ ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും സപ്പോർട്ട് ചെയ്യാനും മറക്കല്ലേ.