രാക്ഷസജീവികൾ ഭൂമിയിലെ യഥാർത്ഥ ജീവികൾ, ഞെട്ടി ശാസ്ത്ര ലോകം

നമ്മളിങ്ങനെ കാണുന്ന ഭൂമി ഇങ്ങനെയായി തീരാറായി കോടിക്കണക്കിന് വർഷങ്ങൾ വേണ്ടി വന്നിട്ടുണ്ട് എന്ന് നമുക്കറിയാം അതുകൊണ്ടുതന്നെ ഇത്രയും വർഷങ്ങൾക്കിടയിലായി വളരെ വ്യത്യസ്തവും വളരെ വൈവിധ്യവുമായിട്ടുള്ള കോടിക്കണക്കിന് ജന്തു ജീവജാലങ്ങളും ഭൂമിയിൽ തന്നെ വസിച്ചിട്ടുണ്ട് അത്തരത്തിൽ ഭൂമിയിൽ ഇന്നലെ കണ്ടതിൽ വച്ച് ഓരോ കാലഘട്ടത്തിൽ ഭൂമി അടുക്കി വാഴുന്ന ചില ജീവികളെയാണ്.

   

ഈ ഒരു വീഡിയോയിലൂടെ തന്നെ നമ്മൾ പറയാനായി പോകുന്നത് പറയാനുള്ളത് നമുക്ക് നേരെ നമുക്ക് വീഡിയോയിലേക്ക് പോകാം നിലവിൽ ലോകത്തിൽ ഏറ്റവും കൂടുതൽ ഒരു സസ്തനി ആനയാണ് എന്ന് നമുക്കറിയാം എന്നാൽ കരയിൽ ഇതുവരെ ജീവിച്ചിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ സസ്തനി പാരസെറ്റ ഈയൊരു ജീവിയാണ് മൂന്ന് കോടി വർഷങ്ങൾക്കു മുമ്പാണ് ഈ ഒരു ഭീകരജീവി ഭൂമിയിൽ ഉണ്ടായിരുന്നത് പാക്കിസ്ഥാനിൽ നിന്നാണ്.

ഇവയുടെ പോസ്റ്റിൽ കണ്ടിട്ടുണ്ടായിരുന്നു എന്നാലും ഇവയുടെ കൃത്യമായ വലിപ്പം ഇതുവരെ കണ്ടു പിടിക്കാനായി ശാസ്ത്ര ലോകത്തിന് സാധിച്ചിട്ടില്ല എങ്കിലും ഇവയ്ക്ക് അഞ്ച് മീറ്ററോളം ഉയരവും ഏഴര മീറ്ററോളം നീളവും ഉള്ളതായി തന്നെ കണക്കാക്കുന്നുണ്ട് കൂടാതെ 15 മുതൽ 20 ട ഭാരം വരെ ഇവർക്ക് ഉണ്ടാകാം അതായത് ഇന്നത്തെ ഒരു ആഫ്രിക്കൻ ആനയെക്കാളും രണ്ട് ഇരട്ടി ഭാരം ഇവർക്ക് ഉണ്ടായിരുന്നുവെങ്കിലും ഇവ മറ്റു മൃഗങ്ങൾക്ക് ഭീഷണി ആയിരുന്നില്ല കാരണം അവർ സസ്യഭുക്കുകൾ ആയിരുന്നു ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുന്ന വീഡിയോ ഇഷ്ടപ്പെട്ടാൽ ലൈക് ചെയ്യാനും സപ്പോർട്ട് ചെയ്യാനും മറക്കല്ലേ.