എങ്ങനെ ഞെട്ടാതിരിക്കും, ഈ പൊടിക്കുഞ്ഞു പാടുന്നത് കേട്ടാൽ

കുഞ്ഞിന്റെ തകർപ്പൻ പാട്ടാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തന്നെ ഏറ്റെടുത്തിട്ടുള്ളത് പാട്ട് എന്ന് പറഞ്ഞാൽ അതൊരു ഒന്നൊന്നര പാട്ട് തന്നെയാണ് ഇത്രയും പോകുന്ന ഈ ഒരു കുഞ്ഞാണ് ഇത്രയും നന്നായി പാട്ടുപാടുന്നത് എന്നുള്ളത് ആരും തന്നെ ചോദിച്ചു പോകും കോൺക്രീറ്റ് എന്നുള്ള ഒരു പാട്ട് ലജ്ജ ഗലേഷേ എന്നുള്ള ഒരു ഗാനമാണ് ഈ ഒരു കൊച്ചു മിടുക്കി തകർത്തു പാടുന്നത് തന്നെ കട്ടിലിൽ കിടന്ന് അങ്ങനെ ആസ്വദിച്ചു പാടുക തന്നെയാണ്.

   

പക്ഷേ ഈ ഒരു ഇനി ഏതാണ് എന്നുള്ളതാണ് സോഷ്യൽ ലോകം മുഴുവനായിട്ടും ചോദിക്കുന്നത് തന്നെ ഇപ്പോൾ ഇവിടെ കുഞ്ഞുവാവയെ തിരക്കി അന്വേഷിക്കുന്നത് പാട്ടുകാരി തന്നെയാണ് വീഡിയോ ഷെയർ ചെയ്തുകൊണ്ട് സിത്താരയുടെ ചോദ്യമാണ് ഇപ്പോൾ വളരെ രസകരം പടച്ചോനെ ഇത് എന്ത് എങ്ങനെ നിങ്ങൾ ഇത് കേട്ടോ എന്റെ പുന്നാരം മുത്തേ നീ എന്താണ് നീ ആരാണ് ചക്കരേ എവിടെ നിന്നാണ് എന്നൊന്നും അറിയില്ല.

എങ്കിലും അക്ഷരം അർത്ഥത്തിൽ ആരും ഞെട്ടി പോകും തന്നെ പാട്ട് കേട്ട് കഴിഞ്ഞാൽ ഹായ് സംസാരിച്ചു തുടങ്ങിയോ എന്ന് പോലും സംശയമാണ് എന്നാൽ ഈ പാട്ട് വളരെ മനോഹരമായി തന്നെ പാടുന്നത് ആരെയും ഞെട്ടിക്കുന്നത് തന്നെയാണ് മനുഷ്യക്കുഞ്ഞി ഇങ്ങനെ പാടുമോ എന്നും ഇത് മാലാഖ കുട്ടിയാണ് എന്നും കമന്റുകൾ ഇടുകയാണ് ആളുകൾ ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.