കുളിക്കാൻ പോയ സമയത്ത് അവളുടെ ഫോണിൽ നിർത്താതെ വിളികൾ വന്നതുകൊണ്ട് അതൊന്ന് എടുത്തു നോക്കാം തീരുമാനിച്ച ഹൃദയം തകർന്നുപോയി അവരുടെ പഴയ കാമുകനുമായി പ്രണയം നടക്കുന്നത് കുറച്ച് മെസ്സേജുകൾ എല്ലാം എടുത്തു നോക്കിയിട്ട് അവളുടെ കാമുകന്റെ നമ്പറും എടുത്ത ശേഷം ഞാൻ അവൾ അറിയാതെ ഫോൺ അവിടെ തന്നെ വെച്ചു കുളി കഴിഞ്ഞ് ഇറങ്ങി വന്നിട്ടുള്ളതും അവൾ എന്നെ കെട്ടിപ്പിടിച്ച് ഒരു ഉമ്മ തന്ന് കൊണ്ട് പറഞ്ഞു വയ്യാതിരിക്കുന്നത് കൊണ്ട് വീട്ടിലിരിക്കണം എന്ന് എനിക്ക് ആഗ്രഹം ഉണ്ട് ആശുപത്രിയിൽ ഭയങ്കര തിരക്കാണ് ലീവ് ചോദിച്ചിട്ട്.
കിട്ടിയിട്ടില്ല അല്ലെങ്കിൽ ഞാൻ വരാതിരിക്കുന്നത് ഞാൻ തനിച്ചാക്കി ഞാൻ ഒരിക്കലും പോകില്ലായിരുന്നു ഞാൻ അവളുടെ മുടിയിൽ തലോടിക്കൊണ്ട് പറഞ്ഞു സാരമില്ല ജോലിക്ക് പോയിക്കോ എനിക്ക് അത്ര വലിയ അസുഖം ഒന്നും ഇല്ലല്ലോ അതിനെ നീ വരുമ്പോൾ തന്നെ മാറിക്കോളും സമാധാനമായിട്ട് തന്നെ പോയിട്ട് വായോ ഞാൻ ഓടി വരാൻ എന്ന് പറഞ്ഞുകൊണ്ട് ഒരു ഉമ്മ കൂടി എന്റെ നെറ്റിയിൽ തന്നു കൊണ്ട് അവൾ ജോലിക്ക് പോയി ഓളുടെ മുഖത്ത് എന്നെ ചതിക്കുന്നതിന് യാതൊരു വിഷമ വ്യത്യാസവും ഇല്ലാതെ ഇരിക്കുന്നതുകൊണ്ട് ഞാൻ വളരെ അത്ഭുതപ്പെട്ടുപോയി.
കുറച്ച് കഞ്ഞി വെള്ളം എടുത്തു കുടിച്ചു കൊണ്ട് തന്നെ അവനെ ഞാൻ പെണ്ണ് കാണാൻ പോയിട്ടുള്ളതും തുടർന്നുണ്ടായിട്ടുള്ള കാര്യങ്ങളെല്ലാം ആലോചിച്ചു ഞാൻ ഇരുന്നു സത്യം പറഞ്ഞാൽ അവളെന്നെ വഞ്ചിക്കുന്നു എന്ന് എനിക്ക് അപ്പോഴും തന്നെ വിശ്വസിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല സ്നേഹമായിരുന്നു ഞങ്ങൾക്ക് ഉണ്ടായിരുന്നത് അതുപോലെതന്നെ ഞങ്ങളുടെ കുഞ്ഞിനോടും ആദ്യമായി അവളെ കണ്ടത് ഓർത്തുപോയി ഒരു പച്ച സാരിയിൽ കുളിച്ച് എന്റെ മുന്നിൽ വന്നു സുന്ദരിയായ ഒരു പെൺകുട്ടി ചായ കുടിച്ചതിനുശേഷം പെണ്ണിനോട് എന്തെങ്കിലും പറയാനുണ്ടോ എന്ന് എല്ലാവരും ചോദിച്ചപ്പോൾ അവളോട് സംസാരിക്കാനായി എഴുന്നേറ്റു ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.