പ്രായമുള്ളവരാണ് അത്യാവശ്യം സ്പീഡിൽ തന്നെ പോകുന്ന ഒരു ട്രെയിൻ കാണിക്കുന്ന അഭ്യാസത്തിന് സമൂഹം മാധ്യമങ്ങളിൽ വിമർശനവും അഭിനന്ദനവും എല്ലാം ഒരേപോലെതന്നെ ഉയർന്നുവരുകയാണ് ഇയാൾ തന്നെയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വളരെ വൈറലായി മാറിയിട്ടുള്ളത് ട്രെയിനിന്റെ വാതിൽ നിന്നും പടിയിലിരുന്ന് പുറത്തേക്ക് തള്ളിയിൽ നിന്നും പലതരത്തിലുള്ള നിന്നാണ് ഇയാൾ യാത്ര ചെയ്യുന്നത്.
തന്നെ ഇത്തരത്തിലുള്ള അഭ്യാസങ്ങളെല്ലാം കാണിക്കുന്നതിനിടയിൽ ട്രെയിൻ ഒരു സ്റ്റേഷനിലൂടെ കടന്നു പോകുന്നത് കാണാം മധ്യവയന്റെ വളരെ അപകടകരമായിട്ടുള്ള പ്രകടനം കണ്ടുകൊണ്ട് തന്നെ നിരവധി ആളുകളെല്ലാം ഇയാൾക്കെതിരെ നടപടിയെടുക്കണമെന്നാണ് രംഗത്ത് വന്നിട്ടുണ്ട് മരണം ഭയം ഇല്ലാതെ ആകുമ്പോൾ തന്നെ ആളുകൾ ഇതുപോലെ ജീവിതം നയിക്കും എന്നായിരുന്നു ഇത് എന്നെ പ്രതികരണം എത്തുന്നത് ഈ.
അമ്മാവൻ കാരണമാണ് ഇന്ത്യയിൽ ബുള്ളറ്റ് ട്രെയിൻ ആരംഭിക്കാനായി വൈകുന്നത് തരത്തിലുള്ള രസകരമായ കമന്റ് എല്ലാം തന്നെ വരുന്നുണ്ട് ആളുകൾ സാധാരണ പറയുന്നത് തന്നെ മുതിർന്ന ആളുകളോടൊപ്പം തന്നെ നിൽക്കാനും അവരോടൊപ്പം തന്നെ ഇരുന്ന് എന്തെങ്കിലും ഒന്ന് കണ്ടു പഠിക്കാനുമാണ് എന്നാൽ ഇതൊക്കെ കണ്ടു പഠിച്ചാലുള്ള അവസ്ഥയോ എന്തൊക്കെ തന്നെ ആയാലും ഈ മധ്യവയസ്കനാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരമായിട്ട് വരുന്നത് ആറുമാസത്തെ പെൻഷൻ തുക ഒരുമിച്ച് അക്കൗണ്ടിലേക്ക് എത്തിയത് സന്തോഷമാണ് ഇയാൾ പ്രകടിപ്പിക്കുന്നത് എന്നുള്ള തരത്തിൽ പറയുന്ന ആളുകളുമുണ്ട് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.