നടന്നിട്ടുള്ള ഒരു സമൂഹത്തെ കുറിച്ചാണ് ഇത് അച്ഛാ കുഞ്ഞുമറിയ ചേട്ടത്തി പള്ളിയിൽ വന്നിട്ട് വർഷം ഒന്നാകാറായി പള്ളിക്ക് കുടിശ്ശിക തരുന്നില്ല ഒരിക്കലും സഹകരിക്കുന്നുണ്ടാവില്ല ഇങ്ങനെ ഒരാളെ എന്തിനാണ് ഈ ഒരു ഇടവക ഉള്ളത് ഇന്ന് ഒരു തീരുമാനം എടുക്കണം പള്ളിയുടെ മാനേജിംഗ് കമ്മിറ്റിയിൽ പള്ളിപ്പുറമാണ് ഈ ഒരു കാര്യം അവതരിപ്പിച്ചിട്ടുണ്ടായിരുന്നു എല്ലാവരും അത് തന്നെ പറഞ്ഞു അവരെ പുറത്താക്കണം അതിമ കത്തയച്ചു നോക്കാം.
പിന്നീട് ആക്കാം എന്ന് പറഞ്ഞു അച്ഛൻ അവരെ സമാധാനിപ്പിച്ചു പക്ഷേ കുഞ്ഞു മറിയാ ചേട്ടത്തി ആ കത്ത് ഒപ്പിട്ട് വാങ്ങിയിട്ടുണ്ടായിരുന്നില്ല അച്ഛാ അവരുടെ വീട്ടിലേക്ക് വണ്ടി പോകില്ല കുറേ ഒരുപാട് നടക്കാനുണ്ട് ആ കള്ളത്തനെ താമസിക്കുന്നത് വിവാഹം കഴിക്കാത്തതുകൊണ്ട് മക്കളും ഭർത്താവും ഒന്നുമില്ല അവരെ ആരെങ്കിലും ഇട്ടു പള്ളിയിലേക്ക് വിളിപ്പിച്ചാൽ പോരെ എന്നാൽ നീ ഒന്ന് പോയിട്ട് വായോ തോമ കുഞ്ഞുമറ ചേച്ചിയുടെ.
വീട്ടിലേക്ക് ഒരുപാട് വിളിച്ചു ഒരു അനക്കവും ഉണ്ടായിരുന്നില്ല ഇവർ എവിടെപ്പോയി ആരോടെങ്കിലും ചോദിക്കാം എന്ന് വച്ചാൽ ഈ ഒരു മലയിൽ മറ്റൊരു വീടുമില്ല ഒരു ജനൽ തോമ തുറന്ന് അകത്തേക്ക് നോക്കി അവൻ ഞെട്ടിപ്പോയി ഒറ്റമുറി വീടിന്റെ അകത്ത് തലയോട്ടി ഇളകി മാറി അസ്ഥികൾ ഇളകി മാറി ഒരു രൂപം അയാൾ അത് സൂക്ഷിച്ചു നോക്കിയേ അത് മറിയ ചേട്ടത്തിയും മരിച്ചിട്ട് നാളുകൾ ഒരുപാട് ആയിട്ടുണ്ട് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.