കാലിന്റെ പെരുമാറ്റം കേട്ടപ്പോൾ തന്നെ നെഞ്ചിടിപ്പുകൾ വല്ലാതെ തന്നെ കൂടിയിട്ടുണ്ടായിരുന്നു നാലഞ്ചു വർഷം അവളെ പ്രണയിച്ചു നടന്നിട്ടുണ്ട് എങ്കിലും ഒന്ന് തൊടാൻ പോലും സമ്മതിച്ചിട്ടില്ല നമുക്ക് ബൈക്കിന്റെ പുറകിൽ ഇരിക്കുമ്പോൾ പോലും കിലോമീറ്റർ വിട്ടിട്ടാണ് അവൾ ഇരിക്കുന്നത് തന്നെ പിടിച്ചു ഇരുന്നോ അല്ലെങ്കിൽ എവിടെയെങ്കിലും പറഞ്ഞു വീഴും എന്ന് പറഞ്ഞ് ഹോൾഡർ കാണിച്ചു കൊടുത്താലും അവിടെ പിടിക്കാതെ ബൈക്കിന്റെ.
പുറകിലെ കമ്പിയിൽ പിടിച്ചിട്ട് ഒരുമാതിരി ചെമ്പനും തുമ്പനും സ്റ്റൈലിൽ ആയിരുന്നു യാത്രകൾ കട്ട കമ്പനി ഷുക്കൂറും ലുക്ക് മാനും കൂടിയിട്ടുള്ള പേരാണ് ജമ്പനും തുമ്പനും എന്നുള്ളതും ഞാൻ ജമ്പൻ അവൾ തുമ്പൻ അവസാനം അവർ തുമ്പൻമാറ്റി തുമ്പിയാക്കി മാറ്റി പിന്നീട് ഞങ്ങളുടെ ജമ്പനും തുമ്പിയും എന്നായിരുന്നു കർക്കിടയിൽ അറിയപ്പെട്ടിട്ടുള്ളത് അവസാനം പുറകിലെ കമ്പി ഞാൻ അങ്ങ് അടിച്ചുമാറ്റി അങ്ങനെയെങ്കിലും അവരുടെ കൈയൊന്ന് ഷോൾഡറിൽ എത്തട്ടെ എന്ന് കരുതി ചെയ്തതാണ് എങ്കിലും അതോടുകൂടി അവൾ ബൈക്കിൽ കയറുന്നത് തന്നെ.
നിർത്തിക്കളഞ്ഞു അവസാനം ഒരുപാട് കഷ്ടപ്പെടേണ്ടി വന്നു അവളെ ഈ ഒരു ഭാഗത്തേക്ക് എത്തിക്കാൻ ഞങ്ങളുടെ വീട്ടുകാർക്ക് പണ്ടേ പ്രണയിച്ചു കിട്ടുന്നതിൽ വലിയ എതിർപ്പ് ഒന്നും തന്നെ ഉണ്ടായിരുന്നില്ല എന്ന് ഏത് പെണ്ണ് പ്രേമിക്കാൻ എന്ന് കരുതി ആയിരിക്കണം അവർ ആശ്രിനിൽ വലിയ നിബന്ധന ഒന്ന് വെക്കാതിരുന്നിട്ടുള്ളത് അവളെ ഞാനും പ്രണയത്തിലാണെന്ന് പറഞ്ഞപ്പോൾ ആദ്യം വിട്ടു എങ്കിലും അവളുടെ ഫോട്ടോ കാണിച്ചു കൊടുത്തപ്പോഴും തല്ലിക്കൊന്നാലും വിശ്വസിക്കില്ല എന്നായി അപ്പോഴും സത്യം അവളും ഞാനും തമ്മിൽ ഇഷ്ടത്തിലാണ്.
നീ ഒന്ന് പോയെ മോനേ നിനക്ക് പറ്റിക്കാൻ സ്വന്തം അപ്പനെ മാത്രമേ കിട്ടിയുള്ളൂ എന്നായിരുന്നു ബാപ്പയുടെ മറുപടി നീ ആരെങ്കിലും പ്രേമിക്കുന്നുണ്ട് എന്ന് പറഞ്ഞാൽ ഞാൻ സമ്മതിച്ചു തരാം പക്ഷേ ഇത്തരം ഭംഗിയുള്ള ഒരിക്കലും നിന്നെ പ്രണയിക്കുന്നുണ്ടെന്ന് പറഞ്ഞാൽ തല പോയാലും ഞാൻ അത് സമ്മതിക്കില്ല കുറച്ചു കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക വീഡിയോ ഇഷ്ടപ്പെട്ടാൽ ലൈക് ചെയ്യാനും സപ്പോർട്ട് ചെയ്യാനും മറക്കല്ലേ.