യുവാവ് പൊട്ടികരഞ്ഞു പോയി സ്വര്ണക്കടയിൽ ഇരുന്ന കരയുന്ന വൃദ്ധനോട് കാര്യം പറഞ്ഞപ്പോൾ പിന്നെ യുവാവ് ചെയ്തത്

പെങ്ങളുടെ കല്യാണത്തിന് സ്വർണം എടുത്ത് വണ്ടിയിൽനിന്ന് കേറുമ്പോഴാണ് അദ്ദേഹത്തെയും ഒരു പെൺകുട്ടിയും കണ്ടിട്ടുള്ളത് കയ്യിലിരിക്കുന്ന കാശ് എണ്ണി നോക്കി വണ്ടിയുടെ മുമ്പിൽ ചാടി അദ്ദേഹം കാർലിലേക്ക് നോക്കുകപോലും ചെയ്യാതെ അരികിൽ മാറിനിന്ന് തുടർന്നു അയ്യോ ചേട്ടാ മൊബൈൽ ഫോൺ എടുക്കാൻ മറന്നു വണ്ടിയിൽ നിന്ന് പെങ്ങൾ അതു പറഞ്ഞ് നിലവിളിച്ചു ഇവിടെയിരിക്കെ ഞാൻ എടുത്തിട്ട് വരാം എന്ന്.

   

പറഞ്ഞ് വണ്ടി സൈഡിൽ ഒരുക്കിയിട്ട് തിരിച്ചു കടയിലേക്ക് വന്നു ഇപ്പോഴും ആ വൃദ്ധനും അവളും കൊച്ചുമകളും ആവാം അവരെ തന്നെ നോക്കി ഞാൻ അകത്തേക്ക് പോയി മാനേജർ എടുത്തു വച്ചിട്ടുള്ള മൊബൈലും വാങ്ങി വരുന്ന വഴി കണ്ണു നിറഞ്ഞു നിന്ന് അദ്ദേഹത്തോട് എന്താണ് പ്രശ്നം എന്ന് ചോദിക്കാതെ പോകാൻ എനിക്ക് കഴിഞ്ഞിട്ടുണ്ടായിരുന്നില്ല ഒന്നുമില്ല മോനെ വീട്ടിൽ നിന്നും വരുമ്പോൾ കൃത്യമായി എണ്ണിയിട്ടുള്ളതാണ്.

സ്വർണ്ണം എടുത്തു നോക്കുമ്പോൾ പൈസ തികയുന്നുണ്ടായിരുന്നില്ല എന്ത് പറ്റി എന്നുള്ളത് എന്റെ ചോദ്യത്തിന് അദ്ദേഹം നൽകിയ മറുപടിയായിരുന്നു അത് ഞാൻ ആ പെൺകുട്ടിയെ നോക്കി വെളുത്ത ഒരു മുഖം മൂക്ക് ചുവന്നിട്ടുണ്ട് നല്ലതുപോലെ കരഞ്ഞ ലക്ഷണം ഉണ്ട് ഇത് എന്റെ അമ്മ ഇത് എന്റെ മകളുടെ മകളാണ് മൂന്ന് ദിവസം കഴിഞ്ഞ് ഇവളുടെ കല്യാണമാണ് അതിനുള്ള കുറച്ച് സ്വർണം വാങ്ങാനായി വന്നതാണ് പെങ്ങളുടെ.

കല്യാണത്തിനായി ഞാൻ ഓടിയോട്ടം എനിക്കറിയാം കടം വാങ്ങിയും ലോണെടുത്തുമാണിത് നടത്തുന്നത് ഒരുപാട് അന്വേഷിച്ചുകൊണ്ടുള്ള കല്യാണമാണ് അവർ ചോദിക്കുന്നത് കൊടുക്കാൻ പറ്റിയില്ല എങ്കിലും അവർ കുറച്ച് വേണമെന്ന് നിർബന്ധം പറഞ്ഞിട്ടുണ്ടായിരുന്നു കടം വാങ്ങിക്കൊണ്ടാണ് കാശ് ആയിട്ടുള്ളത് അദ്ദേഹം കൊച്ചുമകളുടെ കയ്യിൽ പിടിച്ചു കരഞ്ഞു ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.