ഇന്ന് ഞാൻ വന്നിട്ടുള്ളത് ഏതൊരു വീട്ടമ്മയ്ക്കും വളരെ അത്യാവശ്യമായിട്ടുള്ള ഒരു കിടിലൻ ആയിട്ടുള്ള ഒരു ഐറ്റം ആയിട്ട് തന്നെയാണ് അപ്പോൾ അതിനു നമ്മൾ കുപ്പി വെച്ച ഒരു സിമ്പിൾ ആയിട്ട് തന്നെ നമുക്ക് ഉണ്ടാക്കാൻ പറ്റും അപ്പോൾ കുടിലായാലും കൊട്ടാരമായാലും ഇത് വളരെ അത്യാവശ്യമായിട്ടുള്ള ഒരു സാധനം തന്നെയാണ് അപ്പോൾ ഇത് വളരെയധികം ഉപകാരങ്ങളെല്ലാം ഉണ്ട്. അപ്പോൾ നമുക്ക് എന്താണ് എങ്ങനെയാണ് നമുക്ക്.
കുപ്പികളെല്ലാം മറ്റു ഉണ്ടാക്കുന്നതെന്ന് നമുക്കൊന്ന് കണ്ടു നോക്കാം നമുക്കപ്പോൾ വീഡിയോയിലേക്ക് പോകാം അപ്പോൾ ഞാൻ ഇവിടെ മൂന്നു കുപ്പിയാണ് ഞാനിവിടെ എടുത്തിട്ടുള്ളത് പോലെയുള്ള 7 up വലിയ മൂന്ന് ബോട്ടിൽ എല്ലാം എടുത്തു വച്ചിട്ടുണ്ട് ഇനി നമുക്ക് ഈ കുപ്പിയുടെ അടിഭാഗം ഒന്ന് ഇതേപോലെ നമുക്കൊന്ന് കട്ട് ചെയ്തു കൊടുക്കാം മൂന്ന് കുട്ടിയുടെ അടിഭാഗം നമുക്ക് ആവശ്യമില്ലാത്തപ്പോൾ മൂന്ന് കുപ്പിയുടെയും.
ഈയൊരു ഭാഗം നമുക്ക് കട്ട് ചെയ്ത് മാറ്റാം അടിയിലുള്ള ആ ഒരു ഭാഗം ഞാൻ ഇവിടെ കട്ട് ചെയ്തു മാറ്റിയിട്ടുണ്ട് നമുക്കൊന്ന് സ്റ്റിക്കർ മാറ്റി കൊടുക്കാം ഇനി നമുക്ക് കത്രിക വച്ച് ഇത് കുക്ക് ഇതേപോലെ മുകളിലേക്ക് നമുക്ക് കട്ട് ചെയ്തു കൊടുക്കാം ഈയൊരു കട്ടിലെ ഈ ഒരു ഭാഗം മാത്രമാണ് കട്ട് ചെയ്യാനായി പാടുകയുള്ളൂ ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക വീഡിയോ ഇഷ്ടപ്പെട്ടാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ.