അമ്മേ എനിക്ക് ഇനിയും പഠിക്കണം പക്ഷേ എന്റെ കരച്ചിൽ അമ്മയുടെ മുഖം മറുപടിയൊന്നും തന്നെ തന്നിട്ടുണ്ടായിരുന്നില്ല കുട്ടിക്കാലം മുതൽ എനിക്ക് പഠിക്കാൻ വാശിയായിരുന്നു ഡോക്ടറാവാൻ ആഗ്രഹിച്ചു പക്ഷേ കിട്ടിയിട്ടുള്ള നഴ്സിംഗ് അഡ്മിഷൻ തന്നെയാണ് അല്ലെങ്കിൽ ഒരു പരഗതിയും ഇല്ലാത്ത ഞാൻ ഒരുപാട് മോഹിച്ചു പോയത് തെറ്റായിപ്പോയി എങ്ങനെയെങ്കിലും പഠിച്ച് വിദേശത്ത് പോകണം വീട്ടിലെ മാൾ എല്ലാം തന്നെ മാറ്റണം പിന്നീട് അത് മാത്രമായി എന്റെ ചിന്ത രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പാടുപെടുന്ന അമ്മ എന്തു പണി ചെയ്യുവാൻ മടിയില്ലാത്ത അപ്പൻ ആ പാവത്തിന് ഒരു മാല.
പോലുമില്ല എങ്കിലും ഉള്ളതുകൊണ്ട് തന്നെ ഓണം പോലെ ഞങ്ങൾ ജീവിക്കുന്നു ഇനി ഒരു വർഷം കൂടിയുള്ളൂ പഠനം തീരുമാനമായി കഷ്ടപ്പെട്ട് ഇതുവരെ എത്തിയപ്പോഴാണ് സുഖമില്ലാതെ ആയി പോയിട്ടുള്ളത് അപ്പന്റെ മരുന്നുകളും അനിയത്തിയുടെ പഠനങ്ങളും എന്റെ പഠനങ്ങളും കൂടി മുന്നോട്ടു നീങ്ങാൻ പെട്ടെന്ന് ബുദ്ധിമുട്ടായി വീട്ടിലെ എല്ലാ കാര്യങ്ങളും തന്നെ പറയാൻ എനിക്കറിയാം മരത്തുന്നു പറയാൻ പോലും വയ്യായെങ്കിലും അമ്മയെ ഒരു വർഷം എന്നെ എങ്ങനെയെങ്കിലും ഒന്ന് പഠിപ്പിക്കും എല്ലാം തന്നെ ശരിയാകും മോളെ പീസ് അടയ്ക്കാൻ അമ്മയ്ക്ക് കഴിയില്ല.
ഇനി വിൽക്കാൻ ഒന്നും തന്നെ ബാക്കിയില്ല ആകെയുള്ള വീട് പണയം വെച്ച് കഴിഞ്ഞാൽ നിന്നെയും അവളെയും കൂട്ടി ഒരു തട്ടുകേട് വന്നാൽ ഞാൻ എവിടെ പോകും ഒരു നിമിഷം ഞാൻ അങ്ങനെ നിന്നുപോയി പിന്നെ ചോദിച്ചു അമ്മേ ഞാൻ ഇളയപ്പയോട് പൈസ ചോദിക്കട്ടെ കയ്യിൽ ഒരുപാട് പണം ഉണ്ടല്ലോ അതുവേണ്ട മോളെ അയാൾ നിനക്ക് പണം തരില്ല അയാൾ പണം തന്നില്ല എങ്കിൽ പിന്നെ നിനക്ക് മാത്രമല്ല അപ്പനും മധുരം നാണക്കേടാണ് എനിക്ക് നാണക്കേട് ഒരു പ്രശ്നമായിട്ടുണ്ടായിരുന്നില്ല തയ്യാറായി നിൽക്കുന്ന നേരെ തന്നെ ഞാൻ അവരുടെ വീട്ടിലേക്ക് പോയി വഴിയിൽ നിന്ന് തന്നെ ബിരിയാണിയുടെ മണം മൂക്കിലേക്ക് വരുന്നുണ്ടായിരുന്നു വായയിൽ വെള്ളം വരുന്നുണ്ടായിരുന്നു രാവിലെ കഴിച്ച കഞ്ഞിയും അച്ചാറും എപ്പോഴെങ്കിലും പോയിട്ടുണ്ടായിരുന്നു ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.