നമ്മൾ ഉപയോഗിക്കുന്ന ക്ലോക്കിന്റെയും റിമോട്ടറിന്റെയും ബാറ്ററിയെല്ലാം കേടായി കഴിഞ്ഞാൽ എന്താണ് ചെയ്യുക നമ്മൾ വെറുതെ അങ്ങോട്ട് വിളിച്ചു പറയും കേടായ ബാറ്ററി ഒന്നും തന്നെ ഇനി ആരും തന്നെ വിളിച്ചറിയേണ്ട കളയേണ്ട കാര്യമില്ല അതുകൊണ്ടുതന്നെ നമുക്ക് ഒരു അടിപൊളി നമുക്ക് ചെയ്തെടുക്കാം കേടായി പോയിട്ടുള്ള ഒരു ബാറ്ററി ഉണ്ടെങ്കിൽ നമ്മുടെ വീടിനകത്തും പുറത്തും എല്ലാം തന്നെ ശല്യമായി മാറിയിട്ടുള്ള എലികളെയും.
പെരുച്ചാഴികളെയും എല്ലാം കൂട്ടത്തോടെ തന്നെ നമുക്ക് നശിപ്പിക്കാനായി കഴിയും അതെങ്ങനെയാണ് എന്നുള്ളത് നമുക്ക് കണ്ടു നോക്കാം എലികളെ മാത്രമല്ല നമുക്ക് പാമ്പിനെ ശല്യം ഇല്ലാതാക്കാനായി നമുക്ക് കഴിയുന്നതാണ് എലികളെ നശിപ്പിക്കാൻ ആയിട്ടുള്ള രണ്ട് ടിപ്പുകൾ ആണ് ഞാൻ ഇന്നിവിടെ ഈ ഒരു വീഡിയോയിലൂടെ പറയാൻ പോകുന്നത് നമ്മുടെ ആദ്യത്തെ ടിപ്പ് ചെയ്യാനായിട്ട് ഒരു പാത്രത്തിലേക്ക് ഒരു ടീസ്പൂൺ മൈദ പൊടി നമുക്ക് ഇട്ടുകൊടുക്കുന്നുണ്ട് ഇനി ഇതിനുള്ളിലേക്ക് അര ടീസ്പൂൺ വെളിച്ചെണ്ണ കൂടി ചേർത്ത് നല്ലതുപോലെ ഒന്ന് ഇളക്കി എടുക്കാം എലികളെ നമുക്ക്.
നമ്മുടെ മിക്സിയുടെ അടുത്തേക്ക് ആകർഷിക്കുന്നതിനു വേണ്ടി തന്നെ ഒരു അല്പം ശർക്കര കൂടി നമുക്ക് നല്ലതുപോലെ ഒന്ന് മിക്സ് ആക്കണം മൈദയും വെളിച്ചെണ്ണയും ശർക്കര കൂടി ആയുധം നല്ലതുപോലെ തന്നെ മിക്സ് ആക്കി ഞാൻ ഇവിടെ എടുത്തു വച്ചിട്ടുണ്ട് ഇനി ഇത് ചപ്പാത്തി മാവിന്റെ പരുവത്തിൽ തന്നെ ഒന്ന് കുഴച്ചെടുക്കണം പിന്നീട് നമ്മൾ ഇതിലേക്ക് വെള്ളമൊന്നും ചേർക്കുന്നില്ല തുള്ളി വെള്ളം പോലും ചേർക്കാതെ വേണം നമുക്ക് നമ്മുടെ ഈ ഒരു മിക്സ് കൊടുത്തെടുക്കാൻ ആയിട്ട് തന്നെ നമുക്ക് വെള്ളത്തിന് പകരമായിട്ട് നമുക്ക് ഇതിലേക്ക് ഒരല്പം വിനാഗിരി കൂടി ചേർത്തു കൊടുക്കാം വിനാഗിരി അല്പാല്പമായി തന്നെ ചേർത്ത് നമുക്ക് ചപ്പാത്തി മാവിന്റെ പരുവത്തിന് നമുക്ക് ഈ ഒരു മാവ് കുഴച്ചെടുക്കണം ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.
https://www.youtube.com/watch?v=t5VOjvzq2es