ഈ ഒരു ഒറ്റ വളം മാത്രം മതി , ഏത് പൂക്കാത്ത മാവും പൂക്കാൻ

വീടുകളിൽ ഒരു വെറൈറ്റിയിലും മാമെങ്കിലും ഉണ്ടാകും അത് പല ആളുകളുടെ വീട്ടിൽ നിന്നും നാലഞ്ചു വർഷമായിട്ടും കയ്ക്കാത്ത മാവ് എല്ലാം തന്നെ ഉണ്ടാകും ഇവിടെ പറയുന്ന കുറച്ചു കാര്യങ്ങൾ നിങ്ങൾ ചെയ്യുകയാണെങ്കിൽ തന്നെ ഇവിടെ വരുന്ന ഡിസംബർ മാസത്തിൽ തന്നെ നിങ്ങൾക്ക് ഈ മാവുകളിൽ എല്ലാം തന്നെ നല്ല രീതിയിൽ തന്നെ പൂവ് വിരിയിപ്പിക്കാനായിട്ട് കഴിയുന്നതാണ് നമ്മൾ നേഴ്സറികളിൽ എല്ലാം ചെല്ലുമ്പോൾ തന്നെ കാണാം.

   

ചെറിയ ചെറിയ ബാഗുകളിൽ എല്ലാം തന്നെ ചെറിയ മാവും തൈകൾ എല്ലാം നട്ടു വളർത്തുന്നതായിട്ട് പക്ഷേ ഒരുപാട് വളങ്ങൾ ഒന്നും തന്നെ ഈ ഒരു ചെടികൾക്ക് നഴ്സറി കൊടുക്കാറില്ല കാരണം എന്താണെന്ന് എങ്കിൽ ഒരു നേഴ്സറിയിൽ തന്നെ 100 കണക്കിനും മാവും തൈകൾ എല്ലാം ഉണ്ടാകുന്നതാണ് അപ്പോൾ അതിനെല്ലാം തന്നെ ഈ ഒരു പെരികിരണം കൊടുത്താൽ തന്നെ നഷ്ടമെല്ലാം സംഭവിക്കുന്നതാണ് നാം മാത്രവുമല്ല ഇത് വാങ്ങാൻ വരുന്ന.

ആളുകളാണ് എങ്കിലും നല്ലതുപോലെ തന്നെ കായ വരാനായിട്ടും അവർ ചെയ്യുന്ന വളരെ ചിലവ് കുറഞ്ഞിട്ടുള്ള ഒരു എന്നാൽ വളരെ ഇരട്ടിഫലം ലഭിക്കുന്ന ഒരു വളപ്രയോഗം തന്നെയാണ് നമ്മൾ ഇന്നിവിടെ പറയാനായി പോകുന്നത് അപ്പോൾ ഇന്ന് ഇവിടെ ഒട്ടും തന്നെ സമയം കളയാനില്ല ഈ ഒരു വളപ്രയോഗം ചെയ്യണമെന്നുണ്ടെങ്കിൽ ഇപ്പോൾ തന്നെ നമുക്ക് ചെയ്യണം അപ്പോൾ ഒട്ടും സമയം കളയാതെ തന്നെ നമുക്ക് വീഡിയോയിലേക്ക് കടക്കാം അതിനുമുമ്പ്.

നമ്മുടെ ചാനൽ ആദ്യമായി കാണുന്നവരാണ് എങ്കിൽ ചാനലും സബ്സ്ക്രൈബ് ചെയ്യാനും അതോടൊപ്പം തന്നെ തൊട്ടപ്പുറത്തുള്ള ബെൽ ബട്ടനും കൂടെ പ്രസ് ചെയ്യാൻ മറക്കരുത് എല്ലാവർക്കും നമ്മുടെ പുതിയ ഒരു വീഡിയോയിലേക്ക് സ്വാഗതം സെപ്റ്റംബർ മാസമെല്ലാം ആകുമ്പോൾ പലപ്പോഴും നമ്മുടെ മാവിന് സംഭവിക്കുന്നത് എന്താണെന്ന് ഉണ്ടെങ്കിൽ തുടർച്ചയായിട്ടുള്ള മഴ കാരണം നമ്മുടെ മാവിലേക്ക് പുതിയ തളിരി ഇലകളെല്ലാം തന്നെ വന്നു വരുന്നുണ്ടാകും ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

https://www.youtube.com/watch?v=XATB37VLk14