തേങ്ങ ചിരകാനുള്ള എളുപ്പ വഴി, കൂടാതെ 5 യൂസഫുൾ ടിപ്സ്കളും

ഞാൻ വന്നിട്ടുള്ളത് എല്ലാവർക്കും വളരെ ഉപകാരമാകുന്ന കുറച്ച് എല്ലാം ആയിട്ടാണ് അപ്പോൾ നമുക്ക് എല്ലാവർക്കും തേങ്ങ ചെരുക്കന് മടി ആയിരിക്കും മടിയില്ലാതെ തന്നെ എത്രത്തോളം തേങ്ങ വേണമെങ്കിലും നമുക്ക് നിമിഷനേരങ്ങൾക്കുള്ളിൽ തന്നെ എടുക്കാൻ പറ്റുന്ന ഒരു ടിപ്പാണ് ഞാൻ ഇവിടെ ഉൾപ്പെടുത്തിയിട്ടുള്ളത് കൂടാതെ തന്നെ വേറെയും കുറച്ച് കിച്ചൻ ടിപ്പുകൾ എല്ലാം തന്നെ ഞാൻ ഉൾപ്പെടുത്തി വെച്ചിട്ടുണ്ട് അപ്പോൾ വീഡിയോ കണ്ടു നോക്കിയതിനുശേഷം നിങ്ങൾക്ക് ഇഷ്ടപ്പെട്ടു കഴിഞ്ഞാൽ ലൈക് ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ ഇപ്പോൾ.

   

നമുക്ക് എന്തെല്ലാമാണ് ടിപ്പുകൾ എന്നുള്ളത് കണ്ടു നോക്കാം തേങ്ങ ചെരുപ്പ് ഞാനിവിടെ ഉടച്ചെടുത്തിട്ടുണ്ട് അപ്പോൾ ഈ വെള്ളത്തിൽ ഒന്ന് നനച്ചു കൊടുത്താൽ മതി നനച്ചു കൊടുത്തു കഴിഞ്ഞിട്ട് നമുക്ക് ഇത് കുറച്ചുനേരം ഫ്രിഡ്ജിൽ വയ്ക്കേണ്ടതാണ് അപ്പോൾ ഒരു അരമണിക്കൂർ നമുക്ക് അല്ലെങ്കിൽ ഒരു മണിക്കൂർ ഫ്രിഡ്ജിൽ വയ്ക്കണം നല്ലതാണ് ഇപ്പോൾ ഫ്രീസറിൽ തന്നെ വെച്ചുകൊടുക്കാൻ ഈയൊരു തേങ്ങ നല്ലപോലെ തണുക്കണം.

അതാണ് ആവശ്യമായിട്ടുള്ളത് ഏട്ടൻ ഞാൻ ഇവിടെ ഫ്രീസറിൽ ആണ് കുറച്ച് നേരം വെച്ചിട്ടുള്ളത് അപ്പോൾ ഫ്രീസറിന്റെ ഉള്ളിൽ തേങ്ങ വെച്ചിട്ട് നമുക്ക് കുറച്ചു നേരം കഴിഞ്ഞിട്ട് നമുക്ക് പുറത്തേക്കെടുക്കാം ഒറ്റയ്ക്ക് എടുത്ത് കഴിഞ്ഞിട്ട് വീണ്ടും ഇതേ പോലെ തന്നെ വീണ്ടും വെള്ളത്തിലിട്ട് ഇത് ഒന്ന് ആ ഒരു തണുപ്പ് കളയേണ്ടതാണ് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.