ഇതാണ് അമ്മ വാഹനം പറഞ്ഞു ഭക്ഷണം ചോദിച്ചേ എന്നെല്ലാം പേരിൽ തലക്കെട്ട് കൂടി തന്നെയാണ് ഇപ്പോൾ ഈ വീഡിയോ വളരെയധികം പ്രചരിക്കുന്നത് റൂട്ടിലൂടെ പോകുന്ന ഒരു വണ്ടി കരിമ്പ് വണ്ടി തടഞ്ഞു നിർത്തിക്കൊണ്ട് ആ അമ്മയുടെ കുഞ്ഞിനായി കരിമ്പ് എല്ലാം ചോദിക്കുന്നതും.
അതിലെ വണ്ടിക്കാരൻ മുഴുവൻ കരിമ്പും അവർക്ക് ഭക്ഷണത്തിനായി കൊടുക്കുന്നതും എല്ലാം നമുക്ക് വീഡിയോയിലൂടെ കാണാം എന്തായാലും ഇപ്പോൾ ആ വണ്ടിക്കാരനും ആ അമ്മ ആനക്കും ഇപ്പോൾ ഒരുപാട് നന്മ ചെയ്തു എന്നുള്ള കമന്റ് എല്ലാം തന്നെ ഇപ്പോൾ കാണുന്നുണ്ട് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുന്ന വീഡിയോ ഇഷ്ടപ്പെട്ടാൽ വീഡിയോ ലൈക്ക് ചെയ്യാനും സപ്പോർട്ട് ചെയ്യാനും മറക്കല്ലല്ലോ.