സ്വാഗതം ഇനി ഞാൻ എല്ലാവർക്കും കുറച്ച് അറിയപ്പെടുന്ന കുറച്ച് ടിപ്പുകൾ എല്ലാം കളക്ട് ചെയ്തു തന്നെയാണ് അപ്പോൾ എല്ലാവരും വീഡിയോ മുഴുവനായിട്ട് കാണുക എന്നിട്ട് അഭിപ്രായങ്ങൾ എല്ലാം പറയാൻ മറക്കല്ലേ എന്റെ വില കുറയ്ക്കാനുള്ള കുറച്ച് ടിപ്പുകൾ എല്ലാം ഞാൻ ഇവിടെ വീഡിയോയിൽ പറയുന്നത് ഒരുപാട് ആളുകൾ റിക്വസ്റ്റ് ചെയ്തുള്ള ഒരു ടിപ്പ് തന്നെയാണ് ഇത് അപ്പോൾ കണ്ടു നോക്കിയിട്ട് അഭിപ്രായം പറയാൻ മറക്കല്ലേ നമുക്ക് ഇന്നത്തെ.
ടിപ്പ് കാണാം ആദ്യത്തെ ടിപ്പ് എന്താണെന്നുണ്ടെങ്കിൽ ഇതേപോലെ നമ്മൾ ചില്ല് ഗ്ലാസ് വാങ്ങുന്ന സമയത്ത് ഇങ്ങനെ ഒരു സ്റ്റിക്കർ ഉണ്ടാകും അപ്പോൾ സ്റ്റീൽ ഗ്ലാസിന്‍റെ സ്റ്റിക്കർ കളയുന്നത് ആൾറെഡി ഞാൻ കാണിച്ചിട്ടുണ്ട് അപ്പോൾ ഇതേപോലെ ഒരു ക്ലാസിലുള്ള സ്റ്റിക്കർ ഉണ്ടാകും കളയേണ്ടത് എന്ന് ഞാനിവിടെ കാണിച്ചുതരാം അപ്പോൾ താഴെ ഒരു പാത്രം വെച്ചിട്ട് ഇവിടെ ഞാൻ ഇങ്ങനെ പാത്രം പിടിക്കുക അതിലേക്ക് നല്ല ചൂടുള്ള വെള്ളം.
ഞാൻ ഇവിടെ ഈ ഒരു ഇതിനു മുകളിലെ കൂടെ ഞാൻ ഒഴിച്ചു കൊടുക്കുന്നുണ്ട് അപ്പോൾ അവർ സ്റ്റിക്കറിന്റെ അടിയിലുള്ള ചെറുതായിട്ട് മെൽറ്റ് ആകുമ്പോൾ വളരെ എളുപ്പത്തിൽ തന്നെ നമുക്ക് കളഞ്ഞെടുക്കാൻ പറ്റും അധികം ഒട്ടിപ്പിടിക്കില്ല കറക്റ്റ് ആയിട്ട് തന്നെ ഇത് ഒഴിഞ്ഞു പോകുന്നതാണ് അതുപോലെതന്നെ നമുക്ക് കുറച്ച് ചൂടുവെള്ളം ഈ ഒരു ഭാഗം മുക്കിവച്ചാലും മതിയാകും അപ്പോൾ വളരെ എളുപ്പത്തിൽ തന്നെ നമുക്ക് ചെയ്തെടുക്കാനും പറ്റും അടുത്തതായിട്ട് ഗ്യാസ് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.
https://www.youtube.com/watch?v=Ba3Gk7RgfyA