ഇതുപോലെ കേടു വന്നിട്ടുള്ള ട്യൂബുകൾ എല്ലാം തന്നെ വലിച്ചെറിഞ്ഞു കളയേണ്ട കാര്യമല്ല വെറും അഞ്ചു രൂപ മാത്രം കൊടുത്താൽ തന്നെ നമുക്ക് യൂട്യൂബ റെഡിയാക്കി എടുക്കാൻ അപ്പോൾ അത് എങ്ങനെയാണ് എന്ന് ഞാൻ ഇവിടെ പറയാൻ പോകുന്നത് അപ്പോൾ ഈ ഒരു ചാനൽ ആദ്യമായിട്ട് കാണുന്നതെങ്കിൽ തീർച്ചയായിട്ടും ഈ ചാനൽ സബ്സ്ക്രൈബ് ചെയ്തിട്ട് ഈ ചാനൽ വിശദമായിട്ട് തന്നെ നമുക്ക് ഇതിന്റെ കാഴ്ചകൾ എല്ലാം കാണാം.
അപ്പോൾ ട്യൂബ് ഊരിയെടുത്തു വച്ചിട്ടുണ്ട് ഓപ്പൺ ചെയ്യണമെങ്കിൽ നിങ്ങൾക്ക് രണ്ട് സൈഡിൽ ആയിട്ട് തന്നെ ചെറുതായിട്ട് തന്നെ ഒന്ന് പ്രസ് ചെയ്തു വച്ചു ഇവിടെനിന്ന് പുറത്തേക്കു ഏതെങ്കിലും ഒരു സൈഡ് മാത്രം ഓപ്പൺ ചെയ്താൽ മതിയാകും മിക്കവാറും ഒരു സൈഡ് ആയിരിക്കും പല കമ്പനികളുടെ പലരീതിയിൽ ആയിരിക്കും എന്നാൽ ഇത് നമുക്ക് ഒരു സൈഡ് ഇത് മാറ്റിക്കൊണ്ട് നമുക്ക് വയറ് നമുക്ക് ഊരിയെടുക്കാം വയറ് ഊരിയെടുക്കണമെന്നുണ്ടെങ്കിൽ ഞാനിപ്പോൾ ഇവിടെ സ്പീഡിൽ കാണിക്കുന്നുണ്ട് ലെങ്ത് രണ്ട് രീതിയിൽ തന്നെ നമുക്ക് ശരിയാക്കാൻ ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.
https://youtu.be/adjvEymRUQY