ഒരു പയിന്റ് തരാം പകരം ഭാര്യയെ തരുമോ? വീഡിയോ വൈറൽ

ഓരോ ദിവസവും പലതരത്തിലുള്ള സംഭവങ്ങൾ എല്ലാം സോഷ്യൽ മീഡിയയിലൂടെ നമ്മൾ കേൾക്കുന്നുണ്ട് അതിൽ പലതും തന്നെ കൗതുകം തോന്നുന്നത് തന്നെയാണ് എന്നാൽ അത്തരത്തിലുള്ള ഒരു സംഭവമാണ് ഇവിടെ പറയാൻ പോകുന്നത് നൂറ്റാണ്ടുകൾക്ക് മുമ്പ് തന്നെ വിവാഹം മോചനം എന്നുള്ളത് ഒരു ബ്രിട്ടീഷ് ഭരണത്തിലേക്ക് വരുന്ന പ്രദേശങ്ങളിൽ വലിയ ഒരു ബുദ്ധിമുട്ടുള്ള ഒന്നുതന്നെയായിരുന്നു പണച്ചെലവിനെ തന്നെയാണ് പ്രശ്നമായിട്ട്.

   

വരുന്നത് ആയിരത്തി എഴുന്നൂറ്റി അമ്പതുകളിൽ നിങ്ങളുടെ വിവാഹം വേർപിരിഞ്ഞു കഴിഞ്ഞാൽ വിവാഹമോചനം നേടുന്നതിന് നിങ്ങൾക്ക് പാർലമെന്റ് നിയമത്തിന് അനുസൃതമായി നടപടികളെല്ലാം സ്വീകരിക്കേണ്ടിവരും അതായത് വിവാഹമോചനം നിയമത്തിന് വിധേയമാകുന്നത് ഒരു സ്വകാര്യ പാർലമെന്റ് നിയമം ആവശ്യമാണ് നേടാനായി കുറഞ്ഞതും 3000 ഡോളർ ചിലവ് ഉണ്ടായിരുന്നു അതു കൂടാതെ തന്നെ സഭയുടെ സമ്മതം ആവശ്യമാണ് സാമ്പത്തികമായി തന്നെ താഴേക്ക് ഇടയിലുള്ള പുരുഷന്മാർക്ക് അത്തരത്തിലുള്ള ചിലവുകളെല്ലാം താങ്ങാൻ കഴിയാത്തത് തന്നെയായിരുന്നു ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.