വീഡിയോ ഇതാ 9.4 മില്ല്യൺ പേർ കണ്ട, കുളിസീൻ വൈറൽ !

വന്യമൃഗങ്ങളുടെ അനേകം വീഡിയോകൾ എല്ലാം സോഷ്യൽ മീഡിയകളിൽ വളരെ വൈറലായി മാറാറുണ്ട് അവയുടെ അതിജീവനവും ജീവിതവും എല്ലാം തന്നെ കാണാനായി ആളുകൾക്ക് വളരെയധികം താല്പര്യമാണ് അതേപോലെതന്നെ മൃഗങ്ങളുമായി ആളുകളെല്ലാം ഇടപഴകുന്നതിന്റെ വിവിധ തരത്തിലുള്ള വീഡിയോകൾ എല്ലാം സോഷ്യൽ മീഡിയകളിൽ വളരെ വൈറലായി മാറാറുണ്ട് അതുപോലുള്ള ഒരു വീഡിയോ തന്നെയാണ്.

   

ഇപ്പോൾ സോഷ്യൽ മീഡിയയിൽ വളരെ വൈറലായി മാറുന്നത് ജാഗോർ ആണ് വീഡിയോയിലൂടെ യുവതിക്കൊപ്പം ഉള്ളത് തന്നെ യുവതി അതിനെ കുളിപ്പിക്കുന്നതും എല്ലാം ആണ് വീഡിയോയിലൂടെ കാണാനായി കഴിയുന്നത് കാടുകളിലാണ് സാധാരണ ഇതിനെ പോലുള്ള മൃഗങ്ങളെല്ലാം തന്നെ കാണാറുള്ളത് പുള്ളി പുലിയെക്കാൾ വലുതും കടുവയുടെ സ്വഭാവ സവിശേഷതകൾ എല്ലാം തന്നെ സൂക്ഷിക്കുന്ന ഇവയെ കാണാനും വന്യമായ ഒരു ഭംഗി തന്നെയാണ് ഉള്ളത് ശക്തമായിട്ടുള്ള പല്ലുകളെല്ലാം ഉപയോഗിച്ചുള്ള ഇരയുടെ തലയോട്ടി പൊളിച്ചു തന്നെയാണ് ഇവ ഇരകളെ.

കീഴ്പ്പെടുത്തുന്നത് എന്നുള്ളതും വളരെ ശ്രദ്ധേയം തന്നെയാണ് അങ്ങനെയാണെങ്കിലും ഇങ്ങനെയുള്ള ഒരു മൃഗത്തെ തന്നെയാണ് പൂച്ച കുഞ്ഞിനെ പോലെ കുളിപ്പിക്കുന്ന പോലെ ഇവരെ യുവതി കുളിപ്പിക്കുന്നത് ആര് കണ്ടാലും വളരെ അത്ഭുതപ്പെട്ടു പോകുന്നതാണ് ഈ ഒരു വീഡിയോ എന്നുള്ള കാര്യത്തിൽ യാതൊരു വിധത്തിലുള്ള സംശയവും വേണ്ട ഒരു ബർത്ത് ഡേ ആണ് അവൻ ഉള്ളത് യുവതിയുടെ കൈകളിൽ ഒരു പൈപ്പും ഉണ്ട് അതോ ഉപയോഗിച്ചുകൊണ്ടാണ് യുവതി അതിനെ കുളിപ്പിക്കുന്നത് അത് ഒരു പൂച്ചയെപ്പോലെ നിന്ന് അനുസരിക്കുന്നതും നമുക്ക് ആ വീഡിയോയിലൂടെ കാണാം ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.