നിനക്ക് വേണ്ടത് നീ ചോദിച്ചു വാങ്ങണം അങ്ങനെയാണ് ചുണയുള്ള പെൺകുട്ടികൾ ഭർത്താവിന്റെ വർത്തമാനം കേട്ട് എനിക്കും തോന്നി ശരിയാണോ എന്ന് ശരിയാണല്ലോ അല്ലെങ്കിലും എനിക്കൊന്നും വേണ്ട എന്ന് പറഞ്ഞതാണല്ലോ ഹരിയേട്ടൻ വീട്ടുകാർ കിട്ടിയത് ഊട്ടി എന്നുപറഞ്ഞ് വീട്ടുകാർ കാര്യമായി ഒന്നും തന്നെ തന്നില്ല അല്ലെങ്കിലും വീട്ടിലെപ്പോഴും ഞാൻ രണ്ടാമത് തന്നെ ആയിരുന്നു ഞാൻ നിന്നെല്ലാം ഒരുവിധം സാധാരണ വീട്ടിലെ മിക്ക പെണ്ണുങ്ങളുടെയും അവസ്ഥ അങ്ങനെയാണല്ലോ ചാകുമ്പോൾ വെള്ളം തരാൻ ഞങ്ങളുടെ ചെക്കനെ ഉണ്ടാവുകയുള്ളൂ എന്നും.
പറഞ്ഞ് ഉള്ളതെല്ലാം തന്നെ അനിയന് കൊടുക്കാൻ ആയിരുന്നു വീട്ടുകാർക്ക് താല്പര്യം പഠിക്കാൻ വളരെ മിടുക്കി ആയിട്ടും പെണ്ണ് എന്തിനാണ് പഠിച്ചിട്ട് എന്ന് പറഞ്ഞു കഴിഞ്ഞപ്പോൾ തന്നെ നിർത്തിയതാണ് പിന്നെ ഗവൺമെന്റ് ജോലി നോക്കാമല്ലോ എന്നുള്ള ഒരു വാഗ്ദാനവും ഒന്ന് രണ്ട് മാസം നിന്നപ്പോൾ തന്നെ വീട്ടിൽ തന്നെ നുറുമുറുക്ക് തുടങ്ങാൻ ഉണ്ടായിരുന്നു എന്തെങ്കിലും ഒക്കെ ചെയ്യ് അല്ലെങ്കിൽ തിന്നുതീർത്ത ഇവിടെ ഇരിക്കുമെന്ന് കടയിലും പോയി നിൽക്കാൻ പറ എന്ന് പറഞ്ഞത് സ്വന്തം അച്ഛൻ തന്നെ ആയിരുന്നു അങ്ങനെ ഒരു മരുന്നു കടയിൽ ജോലിക്ക് പോയിത്തുടങ്ങി.
മാസം മാസം കിട്ടുന്നത് വാദിച്ച് എടുക്കാൻ ഒരു എളുപ്പമുണ്ടായിരുന്നില്ല എന്നുള്ളതാണ് സത്യം കൂടെ പഠിച്ച പലരും തന്നെ ടീച്ചറായി കാണുമ്പോൾ കണ്ണുനിറയും അനിയനെ പഠിപ്പിക്കാൻ ബാങ്കിൽ ലോണിന് എല്ലാ അപേക്ഷിക്കാൻ അച്ഛനായിരുന്നു തിടുക്കം അനിയനുമാസമാസമുള്ള ചെലവുകൾ എല്ലാം തന്നെ അച്ഛൻ അയച്ചുകൊടുക്കും അവൻ വരുമ്പോൾ മാത്രം വീട്ടിൽ ഇറച്ചി എല്ലാം വാങ്ങും അല്ലാത്ത ദിവസം കൂടി തോന്നി ചോദിച്ചു കഴിഞ്ഞാൽ അപ്പോൾ അച്ഛൻ തന്നെ പറയും ഇവിടെ കഴിക്കാനായി ആളില്ല എന്ന് അതൊക്കെ കണ്ടു മടുത്തപ്പോഴാണ് കല്യാണത്തിന് കല്യാണം എന്ന് പറഞ്ഞ തീരുമാനത്തിലെത്തുന്നത് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.