പുതിയൊരു വീട്ടിലേക്ക് സ്വാഗതം നമ്മൾ ഇപ്പോൾ അടുക്കളയിൽ എല്ലാം ഉപകരിക്കുന്ന കുറച്ച് ടിപ്പുകൾ ആണ് ഞാൻ ഇന്ന് ഇവിടെ പറയാൻ പോകുന്നത് അപ്പോൾ നമുക്ക് നേരെ വീഡിയോയിലേക്ക് കടക്കാം അതുപോലെതന്നെ ഒരുപാട് കടലയും ചെറുപയറും അതുപോലെതന്നെ പെരുപ്പും ഉഴുന്നും എല്ലാം നമ്മൾ വാങ്ങിയിട്ട് നമ്മൾ സ്റ്റോർ ചെയ്തു വയ്ക്കുമ്പോൾ നാൾ കഴിയുമ്പോൾ തന്നെ പെട്ടെന്ന് തന്നെ അതിനകത്ത് ഒരു കളർ ഉള്ള ഒരു പ്രാണികളെല്ലാം.
വന്നിട്ട് കുത്തിപ്പോകും പിന്നീട് അത് കഴുകി എടുക്കാൻ പറ്റില്ല കടലയെല്ലാമാണ് എങ്കിൽ നമുക്ക് ഒരു തോട്ട് എല്ലാം ഉണ്ടാക്കി അതിന്റെ ഉള്ളിലേക്ക് പോകും നമുക്കത് കഴുകിയിട്ടും കാര്യമില്ല ഉള്ളിലും മുഴുവനായിട്ടും അത് തിന്നു തീർത്തിട്ടുണ്ടാകും അങ്ങനെ വരുന്ന സമയത്ത് ഈ ഒരു ടിപ്പ് ചെയ്തു നോക്കിയാൽ മതി ഒരു കടലയുടെ അകത്തും അകത്തും എല്ലാം ആയിട്ട് രണ്ടും മൂന്നും ചെറിയ ഉള്ളിയുടെ അല്ലിയും അതുപോലെതന്നെ.
മൂന്ന് നാല് ഗ്രാമ്പൂ എല്ലാം വിട്ടുകൊടുത്താൽ മതിയാകും ജസ്റ്റ് ഒന്ന് കൈ കൊണ്ടാക്കിയിട്ട് കുറച്ചു ഉള്ളിലേക്ക് ആക്കി വയ്ക്കാം അങ്ങനെയാണെങ്കിൽ രണ്ടുമൂന്നു മാസം വരെ എല്ലാം ഒന്നും തന്നെ കുത്തി പോവുകയും അതുപോലെതന്നെ പൂപൽ വരുകയും ഒന്നുമില്ല ഇതുപോലെ ഫ്രഷ് ആയിട്ട് തന്നെ ഇരിക്കുന്നതാണ് അപ്പോൾ ഒരുപാട് നമ്മൾ സ്റ്റോർ ചെയ്തു വയ്ക്കുമ്പോൾ തന്നെ ഒരു ടിപ്പ് നമുക്ക് ഉപയോഗിച്ച് നോക്കാവുന്ന തന്നെയാണ് തുള്ളിയാകുമ്പോൾ തന്നെ ഒട്ടുംതന്നെ നമുക്ക് ഇതിനകത്ത് കറുത്ത കുത്ത് പോലുള്ള പ്രാണികൾ ഒന്നും തന്നെ വരില്ല ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.
https://www.youtube.com/watch?v=giOouSC6Htw