ദൈവത്തിന്റെ സഹായം എന്ന് നിങ്ങൾ കേട്ടിട്ടില്ല നിങ്ങൾ കേൾക്കാത്തവരും കാണാത്തവരും സഹിതം തന്നെ കണ്ടോളും ഒരു വലിയൊരു പാറക്കല്ല് മുകളിൽ നിന്നും ഉരുണ്ടു വന്നതാണ് എന്നാണ് പറയപ്പെടുന്നത് കെഎസ്ആർടിസി നിൽക്കുന്ന ഒരു ഭാഗം ഒന്നു നോക്കുക ഇനി ജസ്റ്റ് നിങ്ങൾ ഒന്ന് ഇമേജ് ചെയ്തു നോക്കാം അപ്പോൾ ആ ഒരു പാറക്കല്ല് ഉരുണ്ട് വരുന്ന സമയത്ത് ഏതെങ്കിലും ഒരു വാഹനങ്ങൾ അതിലൂടെ കടന്നു പോയിട്ടുണ്ടെങ്കിൽ എന്തായിരിക്കും.
അതിന്റെ അവസ്ഥ വൻ ദുരന്തം തല നേരെ ഇടയ്ക്കാണ് രക്ഷപ്പെട്ടിട്ടുള്ളത് ദൈവത്തിന്റെ കയ്യൊപ്പ് അല്ലെങ്കിൽ അടയാളം എന്ന് സഹായം എന്ന് പറയുന്നത് ഇതാണ് ചില ആളുകൾക്ക് ഇത് പറയുമ്പോൾ ചിലപ്പോൾ ഇഷ്ടപ്പെടുകയില്ല അപകടം ഉണ്ടാക്കുന്നതും ദൈവം അതിൽനിന്നും രക്ഷിക്കുന്നതും ദൈവം അങ്ങനെ ചില ആളുകൾ പുച്ഛിച്ചു തള്ളാറുണ്ട് അവരുടെ പ്രത്യേകിച്ചൊന്നും എനിക്ക് പറയാനില്ല കുറച്ചു കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.
https://www.youtube.com/watch?v=wxFZCOsTz_I