പിന്നെ ഞാൻ ഇവിടെ ഈ ഒരു തുണിയുടെ നീളത്തിലും വീതിക്ക് അനുസരിച്ച് പ്ലാസ്റ്റിക് ചാര്‍ജ് ചെയ്തെടുത്ത വച്ചിട്ടുണ്ട് അതുപോലെതന്നെ നമുക്ക് ലൈനിങ് തുണി കൂടെ ഞാൻ എടുത്തുവച്ചിട്ടുണ്ട് ഇനിയൊരു തുണിയുടെ നീളവും വീതിയും എത്രയാണ് എന്നുള്ളത് ഞാൻ ഇപ്പോൾ ഇവിടെ സ്ക്രീനിൽ കാണിക്കുന്നുണ്ട്. ഇനി നമുക്ക് ലൈനെ ഇങ്ങനെ തുണിയും നമുക്ക് ചാക്ക് തുണിയും രണ്ടും ഒരേ പോലെ വച്ചിട്ട് നമുക്ക് നാല് സൈഡിൽ കൂടെ നമുക്കൊന്ന് സ്റ്റിച്ച് ചെയ്യാം അത് കൂടാതെ തന്നെ നമുക്ക് അതിനുള്ളിലേക്ക് ആയിട്ട് തന്നെ രണ്ടു സൈഡിലും നീളത്തിൽ ഓരോ സ്വിച്ചുകൾ വിട്ടുകൊടുക്കാം.
അപ്പോൾ ഞാൻ ഇവിടെ സ്റ്റിച്ച് ചെയ്ത് ഞാൻ ഇവിടെ കൊണ്ടുവന്നിട്ടുണ്ട് ഈയൊരു രീതിയിൽ തന്നെ നമുക്ക് രണ്ട് പീസ് തുണികളാണ് ഞാനിവിടെ സ്റ്റിച്ച് ചെയ്ത് റെഡിയാക്കി വെച്ചിട്ടുള്ളത് ഇനി നമുക്ക് സിറ്റി ചെയ്തു വച്ചിട്ടുള്ള ആ രണ്ട് പീസ് ഒരുമിച്ച് തന്നെ നമുക്ക് എടുക്കാം എന്നിട്ട് ഒരു സൈഡിൽ നിന്ന് നമുക്ക് മുകളിൽ നിന്ന് നാല് ഇഞ്ച് മാർക്ക് ചെയ്തു കൊടുത്ത ലൈൻ വരച്ചു കൊടുത്തു വീണ്ടും നമുക്ക് മാർക്ക് ചെയ്തിട്ട് നമുക്ക് ഒരു ക്രോസ് പോലെ.
മാർക്ക് ചെയ്തുകൊടുക്കാൻ അപ്പോൾ ഒരു കോർണർ ഭാഗത്താണ് ഞാനിവിടെ ഇപ്പോൾ മാർക്ക് ചെയ്തു കൊടുത്തിട്ടുള്ളത് ഇത് ചെയ്യുമ്പോൾ തന്നെ നമുക്ക് മാർക്ക് ചെയ്തു കൊടുക്കാം ഇപ്പോൾ ഞാൻ ഇവിടെ നാല് സൈഡ് മാർക്ക് ഞാൻ ചെയ്തിട്ടുണ്ട് ഈ ഒരു ഷേപ്പിൽ തന്നെ നാല് ഷോപ്പിൽ നമുക്കൊന്ന് കട്ട് ചെയ്ത് എടുക്കാം ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുന്ന വീഡിയോ ഇഷ്ടപ്പെട്ടാൽ ലൈക് ചെയ്യാനും സപ്പോർട്ട് ചെയ്യാനും മറക്കല്ലേ.