യുവാവ് പെണ്ണ് കാണാൻ പോയപ്പോൾ പെണ്ണ് പറഞ്ഞത് കേട്ട് യുവാവ് ഞെട്ടി, സെപ്റ്റിങ്ക്ടാങ്ക് പണിക്ക് പോകുന്ന

പ്രായം 40 കഴിഞ്ഞു എന്നത് എന്നെ സംബന്ധിച്ചിടത്തോളം വലിയൊരു കാര്യമായിരുന്നില്ല പക്ഷേ വീട്ടുകാർക്ക് അത് വളരെ വലിയ ഒരു തലവേദന തന്നെയായിരുന്നു എന്റെ കല്യാണം ഇതുവരെ ശരിയായിട്ടില്ല എന്നുള്ളത് തന്നെ കാരണം അതിന് പ്രധാനപ്പെട്ട ഒരു കാരണമായിട്ടുള്ളത് എന്റെ ജോലി തന്നെ ആയിരുന്നു കാണാൻ മോശമല്ലായിരുന്നിട്ടും ജോലിയുടെ പേരിൽ തന്നെ ആലോചനകളെല്ലാം തന്നെ മുടങ്ങിപ്പോയി അപ്പോൾ നിങ്ങൾ ആലോചിച്ചു ഇത്രത്തോളം തന്നെ കല്യാണം ആലോചനകളെല്ലാം മുടക്കിയത് ആ ജോലി എന്താണ് എന്നുള്ളത് പറഞ്ഞാൽ ചിലപ്പോൾ.

   

നിങ്ങൾക്ക് ഇഷ്ടപ്പെടണം എന്നില്ല ഇങ്ങനെ ഒരാളായിട്ട് ജീവിക്കാൻ ആയിട്ട് പല ആളുകളും പറഞ്ഞിട്ടുള്ളതാണ് വേറെ എന്തെങ്കിലും ഒരു പണിക്ക് പോകാൻ അമ്മയും പെങ്ങമ്മാരും എല്ലാം പറയാൻ തുടങ്ങിയിട്ട് കാലങ്ങൾ ഒരുപാടായി ഏട്ടാ ഇനിയെങ്കിലും ഈ ഒരു പണിക്കുനിർത്ത് മറ്റുള്ള ആളുകളോട് പറയാൻ തന്നെ നാണക്കേടായിട്ടുണ്ട് സുകുവേട്ടൻ ഒരു ഡ്രൈവറുടെ ജോലി പറഞ്ഞത് എന്തായി ഇളയ പെങ്ങളുടെ വകയാണ് ആ ചോദ്യം മറുപടി എന്റെ നോട്ടത്തിൽ നിന്ന് തന്നെ മനസ്സിലായി എന്റെ അച്ഛൻ അമ്മയെയും രണ്ട് പെങ്ങന്മാരെയും എന്നെ ഏൽപ്പിക്കുമ്പോൾ എനിക്ക്.

വയസ്സ് 14 പാതിവഴിയിൽ പഠന ഉപേക്ഷിച്ചു കുടുംബത്തിന്റെ ഉത്തരവാദിത്വം സ്വയം ചുമലിൽ വെച്ച് പിന്നീട് അങ്ങോട്ട് ഒരോട്ടം തന്നെ ആയിരുന്നു ചെയ്യാത്ത ജോലികൾ ഉണ്ടായിരുന്നില്ല പക്ഷേ അതൊന്നും തന്നെ അച്ഛൻ ഉണ്ടാക്കി വെച്ച കടങ്ങൾ ഒന്നും തീർക്കാൻ കഴിയുന്നുണ്ടായിരുന്നില്ല അങ്ങനെയിരിക്കുമ്പോഴാണ് ഈ ഒരു സുഹൃത്ത് മകനെ ഒരു ജോലി തെരഞ്ഞെടുത്തിട്ടുള്ളത് അധികമാരും ഏറ്റെടുക്കാത്ത ജോലി ആയതുകൊണ്ട് തന്നെ വരുമാനം വളരെ കൂടുതലായിരുന്നു ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക വീഡിയോ ഇഷ്ടപ്പെട്ടാൽ ലൈക് ചെയ്യുക ഷെയർ ചെയ്യുക കമന്റ് ചെയ്യുക.