ഞാനിന്നിവിടെ ഷെയർ ചെയ്യാൻ പോകുന്നത് എല്ലാവർക്കും ഒരുപാട് ഉപയോഗം ആകുന്ന ടിപ്പുകളെല്ലാമാണ് നമ്മുടെ വീട്ടിൽ ഉറുമ്പ് വന്നിട്ട് ഒരുപാട് ശല്യം ഉണ്ടാകാറുണ്ട് അപ്പൊ ഉറുബ് ശല്യം ഒഴിവാക്കാനുള്ള വളരെ നല്ല ഒരു നല്ല ഒരു ഐഡിയ തന്നെയാണ് ഞാൻ ഇന്ന് ഇവിടെ പറയാൻ പോകുന്നത് നമുക്ക് വീട്ടിലുള്ള രണ്ടു സാധനങ്ങൾ മാത്രം ഉപയോഗിച്ചുകൊണ്ട് നമുക്ക് വീട്ടിലുള്ള ഉറുമ്പിനെ നമുക്ക് ഓടിക്കാനായി നമുക്ക് കഴിയുന്നതാണ് അപ്പോൾ വീഡിയോ മുഴുവനായിട്ടും കാണുക എന്നിട്ട് നമുക്ക് നേരെ വീഡിയോയിലേക്ക് കടക്കാം ആദ്യത്തെ ഒരു ടിപ്പ് എന്താണെന്ന് എങ്കിൽ.
ആദ്യത്തെ ടിപ്പ് നമ്മൾ ചായ ഇരിക്കുന്ന അരിപ്പ ഉണ്ടല്ലോ അത് ഒരുപാട് നാൾ യൂസ് ചെയ്യുമ്പോൾ തന്നെ ഇതേ പോലെ തന്നെ സൈഡിലെല്ലാം തന്നെ ചായക്കറെ എല്ലാം തന്നെ ആയിട്ട് പിടിച്ചിരിക്കുന്നത് കാണാം ജസ്റ്റ് ഒന്ന് ഇതുപോലെ തന്നെ ഡീപ്പ് ക്ലീനിങ് ചെയ്താൽ ഇരുന്നാലാണ് അപ്പോൾ ഇതേപോലെ തന്നെ നല്ലതുപോലെ തന്നെ കട്ടിയായി തന്നെ മാറുന്നതാണ് അപ്പോൾ ഇങ്ങനെ ആയിക്കഴിഞ്ഞാൽ പെട്ടെന്ന് ചെയ്തു കളയാൻ ആയിട്ടുള്ള ഒരു ട്രിക്കാണ് ഞാനിവിടെ പറയാൻ പോകുന്നത് ഇതേപോലെതന്നെ ഞാനിവിടെ ഒരു അരിപ്പ എടുത്തിട്ടുണ്ട് അതിലേക്ക് ഇതുപോലെ നല്ല അഴുക്കുള്ള.
പാത്രത്തിന്റെ പോലെ തന്നെ സോഡാപ്പൊടി ഞാൻ ഇട്ടുകൊടുക്കുന്നുണ്ട് എല്ലാ ഭാഗത്തും ഇതേ പോലെ തന്നെ നമുക്ക് ഇട്ടുകൊടുക്കാം ഇട്ടുകൊടുത്തു കഴിഞ്ഞാൽ ചിലപ്പോൾ നമുക്ക് അടുത്തതായി ചേർക്കാനുള്ള വിനാഗിരിയാണ് വിനാഗിരി കുറച്ച് നല്ലതുപോലെ തന്നെ നമുക്ക് ഇതിനുള്ളിലേക്ക് ഒഴിച്ച് കൊടുക്കാം ഇതെല്ലാം വേറെ ഒന്നും തന്നെ ഇതിലേക്ക് ചേർത്തു കൊടുക്കുന്നില്ല വിനാഗിരി ഒഴിച്ച് കൊടുക്കുമ്പോൾ തന്നെ നല്ലതുപോലെ ഇതിലേക്ക് നമുക്ക് ഒരു അഞ്ചു മിനിറ്റ് ഒരു 10 മിനിറ്റ് സമയമെല്ലാം നമുക്ക് ഇതൊന്നു ജസ്റ്റ് നമുക്ക് വയ്ക്കാം എല്ലാം ഭാഗത്തേക്ക് നമുക്ക് ഇത് ജസ്റ്റ് ഒന്ന് നമുക്ക് ആക്കി കൊടുക്കാൻ ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.
https://www.youtube.com/watch?v=FzMDwptSkEM