ഈ അട്ട കാരണം തോറ്റു എന്ന് പറയുന്ന ഒരു മലയാളി പോലും ഉണ്ടാകുമെന്ന് തോന്നുന്നില്ല കാരണം ഇത് മഴക്കാലമായി കഴിഞ്ഞാൽ ഇത് വളരെയധികം വർദ്ധിക്കുന്നത് കാണാം നടക്കുന്ന വഴികളിൽ എല്ലാം തന്നെ ഈയൊരു അട്ട തന്നെ ആയിരിക്കും പറമ്പിൽ മുഴുവൻ വളർന്നിട്ടുണ്ട് ചിലപ്പോൾ ഇത് അകത്തേക്ക് കയറി വന്നിട്ടുണ്ടാകും അപ്പോൾ ഇതിനെ ഒഴിവാക്കാൻ ആയിട്ട് തന്നെ ഞാൻ പല കാര്യങ്ങൾ എല്ലാം തന്നെ ചെയ്തു നോക്കി ശരീരം വളരെ.
ഭയങ്കരമായിട്ട് തന്നെ കട്ടിയുള്ളതാണ് അപ്പോൾ ഞാൻ കുറച്ച് ഞാൻ ചെയ്തു വച്ചിട്ടുണ്ട് ഒരു വളമല്ല ഒരു കാര്യം ഞാൻ ചെയ്തു വച്ചിട്ടുണ്ട്. അത് ചെയ്തപ്പോൾ കുറച്ചു നിന്നുപോയി പക്ഷേ നമ്മുടെ വീട്ടിലും എല്ലാം തന്നെ ഉണ്ട് ഒരുപാട് ഉള്ളത് ചൂട് ചാരം എട്ടു നോക്കി വെളുത്തുള്ളി ഇട്ട് നോക്കി ഒരു കാര്യവുമില്ല കുറച്ചു കഴിയുമ്പോൾ പിന്നെയും വരും ഇപ്പോൾ എനിക്ക് ഇവിടെ ഒരു വേറൊരു idea വന്നിട്ടുണ്ട് അത് ഞാൻ ഒന്ന് ചെയ്തു നോക്കാനായി പോവുകയാണ്.
അപ്പോൾ ഈ ഒരു അട്ടയുടെ പ്രശ്നം കാരണം ഇതിനൊരു കുഴപ്പമുള്ളത് ഇതിന് ശരീരത്തിൽ ഉള്ളത് ഇണ ചേറ്റു പെരുകും ഒരുപാട് ആകും വർദ്ധിച്ചു കഴിഞ്ഞാൽ ഇതിന്റെ മേലെ ഒരു ചിറവുമുണ്ട് അത് ഈ ഒരു ചെടികളിലും മണ്ണിൽ എല്ലാം പറ്റി കഴിഞ്ഞാൽ കുഴപ്പമാണ് ഇതിനെക്കുറിച്ച് കൂടുതൽ അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.